കാട്ടുങ്ങച്ചിറ ലിസ്യു ഐ ടി ഇ യില്‍ അധ്യാപകരക്ഷാകര്‍ത്ത്യയോഗം സംഘടിപ്പിച്ചു

535

ഇരിങ്ങാലക്കുട- കാട്ടുങ്ങച്ചിറ ലിസ്യു ഐ .ടി ഇ യില്‍ 2018-19 അധ്യയന വര്‍ഷത്തെ പി ടി .എ ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എം ഒ വിന്‍സെന്റ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ റവ .സി ഫ്‌ളവററ്റ് സി എം സി സ്വാഗതം ചെയ്ത് സംസാരിച്ചു.പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ബഹുമുഖ ബുദ്ധിയെക്കുറിച്ച് മൂന്നാം സെമസ്റ്റര്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മാജിക്ക് ഓഫ് മൈന്‍ഡ് എന്ന പതിപ്പ് പ്രകാശനം ചെയ്തു.മേരി പി സി നന്ദി പ്രകാശനം നടത്തി

Advertisement