24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 5, 2018

ജൈവവളം വിതരണം ചെയ്തു.

വെള്ളാംകല്ലൂര്‍ : കോക്കനട്ട് ഡെവലപ്പമെന്റ് ബോര്‍ഡ് കൊച്ചി എല്‍.ഒ.ഡി.പി.പദ്ധതിപ്രകാരം വെള്ളാംകല്ലൂര്‍ നാളികേരോല്പാദക ഫെഡറേഷന് രണ്ടാം ഘട്ടം ലഭിച്ച ജൈവവള വിതരണോല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഷാജി നക്കര.നിര്‍വ്വഹിച്ചു.ഫെഡറേഷന്‍ സെക്രട്ടറി ശ്രീ.ധര്‍മ്മപാലന്‍ അദ്ധ്യക്ഷത വഹിച്ച...

മുരിയാട് ഗ്രാമപഞ്ചായത്തില്‍ സ്ഥലമുള്ള ഭവന രഹിതര്‍ക്ക് വീട് എന്ന ലൈഫ്മിഷന്റെ ആദ്യ ഗഡു വിതരണം ചെയ്തു

മുരിയാട് -മുരിയാട് ഗ്രാമപഞ്ചായത്തിലെ സ്ഥലമുള്ള ഭവന രഹിതര്‍ക്ക് വീട് എന്ന ലൈഫ്മിഷന്‍ പദ്ധതിയുടെ ആദ്യ ഗഡു വിതരണോദ്ഘാടനം ഇരിഞ്ഞാലക്കുട എം എല്‍ എ കെ യു അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

ഇരിങ്ങാലക്കുട റോട്ടറി ക്ലബിന്റെ 2018-19 വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റോട്ടറി ക്ലബിന്റെ 2018-19 വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി .റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ ഡിസ്ട്രിക്റ്റ് നോമിനി ജോസ് ചാക്കോ ഉദ്ഘാടനം ചെയ്തു.സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാനം ,വൃക്ഷതൈനടീല്‍ ,കുടിവെള്ള പദ്ധതി,സൗജന്യ ഭക്ഷണ...

ഇരിങ്ങാലക്കുട രൂപതാ വികാരിമാരുടെ സ്ഥലം മാറ്റ വിവരങ്ങള്‍

റവ. ഡോ. കിരണ്‍ തട്ടില്‍ - വൈസ് ചാന്‍സലര്‍; എഡിറ്റര്‍, രൂപത ബുള്ളറ്റിന്‍; കപ്ലോന്‍, സി.എസ്.   എസ്.കോണ്‍വെന്റ്, പുല്ലൂര്‍. റവ. ഫാ. ഷാജി തെക്കേക്കര - വികാരി & കപ്ലോന്‍, ഇരിങ്ങാലക്കുട വെസ്റ്റ്. റവ....

മാപ്രാണം പള്ളിയില്‍ തിരുന്നാള്‍ നവവവാര ,ധ്യാന ശുശ്രൂഷാചരണം ഒന്നാം വെള്ളിയാഴ്ച

മാപ്രാണം: മാപ്രാണം ഹോളിക്രോസ് തീര്‍ത്ഥാടന ദൈവാലയത്തില്‍ സെപ്റ്റംബര്‍ 12,13,14,15 തിയ്യതികളില്‍ നടത്തപ്പെടുന്ന കുരിശുമുത്തപ്പന്റെ തിരുന്നാളിന്റെ മുന്നോടിയായി നവവരാചരണം ഒന്നാം വെള്ളിയാഴ്ച ശുശ്രൂഷകള്‍ 06-07-2018 ന് നടത്തപ്പെടും .രാവിലെ 6 മണിക്ക് വി കുര്‍ബ്ബാന...

സിപിഐ (എം) ന്റെ നേതൃത്വത്തില്‍ കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികാചരണം ജൂലൈ 6ന്

ഇരിങ്ങാലക്കുട : സിപിഐ (എം) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ ആറിന് കുട്ടംകുളം സമരത്തിന്റെ 72-ാം വാര്‍ഷികം ആചരിക്കും. 3 മണിയ്ക്ക് എസ്എന്‍ ക്ലബ്ബ് ഹാളില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഇരുപതാം നൂറ്റാണ്ടിലെ സാമൂഹ്യ...

കല്‍പ്പറമ്പ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി ഔദ്യോഗികമായി നിലവില്‍ വരുന്നു

കല്‍പ്പറമ്പ്- കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കല്‍പ്പറമ്പ് പ്രദേശത്തെ സാമൂഹ്യ -സാംസ്‌ക്കാരിക രംഗത്ത് ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയായി പ്രവര്‍ത്തിച്ചു വരുന്ന കല്‍പ്പറമ്പ് ഹെല്‍പ്പിംഗ് ഹാന്റ്‌സ് ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത്...

റോട്ടറി ക്ലബ് ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജൂലായ് 8 ന്

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട മേഖലയില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇരിങ്ങാലക്കുട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെ 2018 -19 ലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം 8 ജൂലായ് 2018 ഞായറാഴ്ച...

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തിയ ആസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട:വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തിയ ആസ്വാദനക്കുറിപ്പ് രചനാമല്‍സരത്തില്‍ സ്‌കൂള്‍ പഠിതാക്കളുടെ വിഭാഗത്തില്‍ നിന്നും അഭിമന്യു എന്‍.എ.(ശ്രീകൃഷ്ണ ഹൈസ്‌കൂള്‍,ആനന്ദപുരം), അദ്ധ്യാപക വിഭാഗത്തില്‍ നിന്നും ഷാജു യോഹന്നാന്‍ (പി.വി.എസ്.എച്ച്.എസ്.എസ്.,പറപ്പൂക്കര), ഇതര വിഭാഗത്തില്‍...

മലയാള ചലച്ചിത്രഗാനങ്ങളില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകന്‍

ഇരിങ്ങാലക്കുട : മലയാള ചലച്ചിത്രഗാനങ്ങള്‍ പാഠവും ആവിഷ്‌കാരവും - വയലാര്‍ രാമവര്‍മ്മ, പി.ഭാസ്‌കരന്‍,ഒ.എന്‍.വി.കുറുപ്പ് എന്നിവരുടെ തെരഞ്ഞെടുത്ത ഗാനങ്ങളെ ആസ്പദമാക്കി ഒരു പഠനം എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇരിഞ്ഞാലക്കുട...

കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.കരുണാകരന്‍ നൂറാം ജന്മദിനാഘോഷം ആചരിച്ചു

കാറളം:കെ.കരുണാകരന്‍ നൂറാം ജന്മദിനാഘോഷം കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കാറളത്ത് നടന്ന പുഷ്പാര്‍ച്ചനയിലും അനുസ്മരണത്തിലും മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.വിജീഷ് പുളി പറമ്പില്‍, എം.ആര്‍.സുധാകരന്‍, വി.ഡി. സൈമണ്‍, പി.എസ്...

മുല്ലപ്പിള്ളി രാമന്‍ കൈമള്‍ (79) വയസ്സ് നിര്യാതനായി

നെടുംമ്പാള്‍- മുല്ലപ്പിള്ളി രാമന്‍ കൈമള്‍ (79) വയസ്സ് 4-07-2018 ന് രാത്രി 9.30 ന് നിര്യാതനായി. ഭാര്യ -കുഞ്ചുക്കുട്ടി - മക്കള്‍ രാജ്കുമാര്‍, രവിചന്ദ്രന്‍. സംസ്‌കാരം 5-07-2018 വ്യാഴം കാലത്ത് 11 മണിക്ക്...

ഇരിങ്ങാലക്കുട ബൈപാസ് റോഡിലെ നാല് മൂല അപകടമൂലയാകുന്നു.

ഇരിങ്ങാലക്കുട : പുതുതായി പണികഴിപ്പിച്ച് തുറന്ന് നല്‍കിയ ബൈപ്പാസ് റോഡിലെ ഞവരികുളത്തിന് സമീപത്തെ നാലുംകൂടിയ സെന്റര്‍ അപകടമേഖലയായി മാറുന്നു.ബൈപ്പാസ് തുറന്ന് നല്‍കിയതിന് ശേഷം ആഴ്ച്ചയില്‍ ഒരു അപകടം വീതം നടക്കുകയാണിവിടെ.വ്യാഴാഴ്ച്ച രാവിലെയും ഇവിടെ...

പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ചെളിയില്‍ ക്രൈസറ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ബസ്സ് താഴ്ന്നു

കിഴുത്താണി -പൈപ്പ് ലൈന്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ചെളിയില്‍ ക്രൈസറ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ ബസ്സ് താഴ്ന്നു.രാവിലെ 9 മണിയോടെയാണ് സംഭവം നടക്കുന്നത് .കിഴുത്താണി മനപ്പടി ഭാഗത്ത് പൈപ്പ് ലൈന്‍ പൊട്ടിയിരുന്നു.തുടര്‍ന്നുണ്ടായ ചെളിയില്‍ രാവിലെ സ്‌കൂള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe