ബോട്ടണിയില്‍ പി എച്ച് ഡി നേടി ആനന്ദപുരം സ്വദേശി ജയലക്ഷ്മി വിലാസ്. July 3, 2018 739 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബോട്ടണിയില്‍ പി എച്ച് ഡി നേടി ആനന്ദപുരം സ്വദേശി ജയലക്ഷ്മി വിലാസ്.ഒറ്റപ്പാലം പവ്വത്ത് മോഹന്‍ലാലിന്റെയും ഉഷാ മോഹന്‍ലാലിന്റെയും മകളും ആനന്ദപുരം കൊറവങ്ങാട്ട് വിലാസിന്റെ ഭാര്യയുമാണ്. Advertisement