ടാക്‌സ് കണ്‍സള്‍ട്ടന്‍സി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

327

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് പി ജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടാക്‌സ് കണ്‍സള്‍ട്ടന്‍സി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സി എ പ്രമോദ് പ്രഭു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജ് പ്രന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോമേഴ്‌സ് പി ജി വിഭാഗം മേധാവി പ്രൊഫ.പി എ വര്‍ഗ്ഗീസ് സ്വാഗതവും പ്രോഗ്രാം കോഡിനേറ്റര്‍ പ്രൊഫ.ഷൈന്‍ പോള്‍ നന്ദിയും പറഞ്ഞു.

Advertisement