23.9 C
Irinjālakuda
Monday, November 18, 2024

Daily Archives: June 28, 2018

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍  ഹൗസ് സിസ്റ്റം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ ഹൗസ് സിസ്റ്റം ഉദ്ഘാടനം സ്‌കൂളിന്റെ ആദ്യ പ്രിന്‍സിപ്പല്‍ ഡോ.ജോസഫ് ചെറുക്കുന്നേല്‍ നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ ഫാ.മാനുവല്‍ മേവട അധ്യക്ഷ പദം അലങ്കരിച്ച ചടങ്ങില്‍ ,പാഠ്യേ പാഠ്യതര വിഷയങ്ങളില്‍...

തൈവളപ്പില്‍ കോരു മകന്‍ കൊച്ചാപ്പു (95 വയസ്) നിര്യാതനായി

തളിയക്കോണം - തൈവളപ്പില്‍ കോരു മകന്‍ കൊച്ചാപ്പു (95 വയസ്) നിര്യാതനായി. മക്കള്‍ - ശശിധരന്‍, ശ്രിനിവാസന്‍, വിമല (late), സുജ, സഹജ, മരുമക്കള്‍ - ശാലിനി, ഗീത, കുമാരന്‍, വിശ്വനാഥന്‍, അശോകന്‍...

3 അക്കാദമി അവാര്‍ഡുകള്‍ നേടിയ അമേരിക്കന്‍ ചിത്രമായ ‘മൂണ്‍ ലൈറ്റ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 29ന് സ്‌ക്രീന്‍...

ഇരിങ്ങാലക്കുട : 2017 ലെ മികച്ച ചിത്രം ഉള്‍പ്പെടെ 3 അക്കാദമി അവാര്‍ഡുകള്‍ നേടിയ അമേരിക്കന്‍ ചിത്രമായ 'മൂണ്‍ ലൈറ്റ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 29ന് സ്‌ക്രീന്‍ ചെയ്യുന്നു. നായക കഥാപാത്രത്തിന്റെ...

പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഇരിങ്ങാലക്കുട നോര്‍ത്ത്-ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി ആര്‍ രാജഗോപാലന്‍,ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍...

ടാക്‌സ് കണ്‍സള്‍ട്ടന്‍സി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് പി ജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടാക്‌സ് കണ്‍സള്‍ട്ടന്‍സി സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.സി എ പ്രമോദ് പ്രഭു ചടങ്ങ് ഉദ്ഘാടനം ചെയ്തു.ക്രൈസ്റ്റ് കോളേജ് പ്രന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍...

സെന്റ് പോള്‍സ് സി എല്‍ പി സ്‌കൂളില്‍ മരുവല്‍ക്കരണ വിരുദ്ധദിനാഘോഷം

കണ്ണിക്കര : സെന്റ് പോള്‍സ് സി എല്‍ പി സ്‌കൂളില്‍ മരുവല്‍ക്കരണ വിരുദ്ധദിനം ആഘോഷിച്ചു.സ്‌കൂളും വനായനം ക്ലബ്ബ് പ്രവര്‍ത്തകരും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ആന്‍സലെറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു .മധുഗോപാലകൃഷ്ണന്‍ കുട്ടിക്കള്‍ക്ക്...

കരുവന്നൂര്‍ പനംങ്കുളം ശരിയ്ക്കും കുളമായി മാറുന്നു.

കരുവന്നൂര്‍ : ചേര്‍പ്പ് പഞ്ചായത്തിലെ 12 ാം വാര്‍ഡിലെ പനംങ്കുളം റോഡാണ് വര്‍ഷങ്ങളായി മഴ തുടങ്ങിയാല്‍ പേരിനെ അനുസ്മരിപ്പിക്കും വിധം കുളമായി മാറുന്നത്.സമീപവാസികള്‍ സ്വന്തം ഭൂമി മണ്ണിട്ട് ഉയര്‍ത്തുകയും മതിലുകള്‍ പണിയുകയും ചെയ്തതിനെ തുടര്‍ന്നാണ്...

ഇരിങ്ങാലക്കുടയിലെ ആദ്യ ഐ എ എസ് പ്രതിഭ ഹരി കല്ലിക്കാട്ടിന് മാതൃവിദ്യാലയത്തിന്റെ ആദരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ അഭിമാനം വാനോളം ഉയര്‍ത്തി സിവില്‍ സര്‍വ്വീസില്‍ 58-ാം റാങ്കും സംസ്ഥാനതലത്തില്‍ 4-ാം റാങ്കും കരസ്ഥമാക്കിയ ഹരി കല്ലിക്കാട്ടിലിന് മാതൃവിദ്യാലയമായ നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആദരം.മനേജ്‌മെന്റ് സ്റ്റാഫ് അംഗങ്ങളും...

ഇടശ്ശേരി പന്തല്ലൂക്കാരന്‍ പൗലോസ് ഭാര്യ(66) നിര്യാതയായി

മൂന്നുമുറി :ഇടശ്ശേരി പന്തല്ലൂക്കാരന്‍ പൗലോസ് ഭാര്യ(66) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് മൂന്നുമുറി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയില്‍. മക്കള്‍ : സി.ജൂലി എസ്.എം.എം.ഐ ഛത്തീസ്ഗഡ്, ലിജി, ലിജോ....

രോഗികള്‍ക്കാശ്വാസമായി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വീല്‍ ചെയറുകള്‍

ഇരിങ്ങാലക്കുട:രോഗികള്‍ക്കാശ്വാസമായി ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് ഇരിങ്ങാലക്കുടയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വീല്‍ ചെയറുകള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ വിതരണം ചെയ്തു.പഠനത്തോടൊപ്പം സാമൂഹ്യപ്രതിബദ്ധത വച്ചുപുലര്‍ത്തണമെന്ന ലക്ഷ്യത്തോടെ കേരളത്തിലേ തിരഞ്ഞെടുത്ത ഗവണ്‍മെന്റ് ആശുപത്രികള്‍ക്കും വ്യക്തികള്‍ക്കും വീല്‍ചെയര്‍ എത്തിക്കുന്നതിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe