പുല്ലൂരില്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം

2560

പുല്ലൂര്‍- പുല്ലൂരില്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം .ചാലക്കുടി നിന്ന് വരികയായിരുന്ന കാറും ഇരിങ്ങാലക്കുട ഭാഗത്തു നിന്നും വരികയായിരുന്ന മനാഫ് സൗണ്ട്‌സിന്റെ ജീപ്പും ആണ് പുല്ലൂര്‍ പള്ളിയുടെ ഭാഗത്തു വച്ച് കൂട്ടിയിടിച്ചത് .ഗുരുതരമായ പരിക്കുകള്‍ ആര്‍ക്കും തന്നെയില്ല.

 

 

Advertisement