21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: June 16, 2018

ഞാറ്റുവേല പുസ്തക ചര്‍ച്ച ‘ഉള്‍കാഴ്ച്ച ‘

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമ സാഹിതി സംഘടിപ്പിച്ച രണ്ടാമത്തേ പുസ്തക ചര്‍ച്ചയില്‍ പ്രൊഫ മാമ്പുഴ കുമാരന്‍ രചിച്ച ' ഉള്‍കാഴ്ച്ചകള്‍ ' എന്ന നിരൂപണ ഗ്രന്ഥം സാവിത്രി...

ഇരിങ്ങാലക്കുടയില്‍ കാസറ്റുകടയില്‍ കഞ്ചാവുവില്‍പ്പന പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട: കാസറ്റുകടയില്‍ കഞ്ചാവുവില്‍പ്പന നടത്തിയിരുന്ന ആളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഓലക്കോട്ട് വീട്ടില്‍ ഷാജന്‍ (53)നെയാണ് ഇരിങ്ങാലക്കുട എക്സൈസ് എസ്.ഐ. എം.ഒ. വിനോദും സംഘവും അറസ്റ്റ് ചെയ്തത്. കൂടല്‍മാണിക്യം റോഡിലെ...

ഞാറ്റുവേല മഹോത്സവത്തിന് അഴകേകി സുല്‍ത്താനും ടിപ്പുവുമെത്തി

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ ഏഴാമത് ഞാറ്റുവേല മഹോത്സവത്തില്‍ പോത്തുകളിലെ ഭീമനും സുന്ദരനുമായ സുല്‍ത്താനും കുഞ്ഞന്‍ കാള ടിപ്പുവും കാണികളുടെ മനം കവര്‍ന്നു.നാല് വയസ്സ് പ്രായമുള്ള മുറ വിഭാഗത്തില്‍ പ്പെട്ട സുല്‍ത്താന് അഞ്ച്...

‘ലാവോസ് 2018’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- ഉദയ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ലാവോസ് 2018 യുവജന ഏകദിന സെമിനാര്‍ മാള കാര്‍മ്മല്‍ കോളേജില്‍ വച്ച് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട സി എം സി ഉദയ പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ റോസ് മേരി ഉദ്ഘാടനകര്‍മ്മം...

കൃഷി ഒരു കലയും സംസ്‌ക്കാരവുമാണ് വി കെ ശ്രീരാമന്‍

ഇരിങ്ങാലക്കുട : കൃഷി ഒരു കലയും സംസ്‌ക്കാരവുമാണെന്നും സംസ്‌കൃതിയെ സംരക്ഷിക്കുന്നതില്‍ കൃഷിയ്ക്ക് മര്‍മ്മപ്രധാനമായ സ്ഥാനമുണ്ടെന്നും പ്രശസ്ത സിനിമനടന്‍ വി കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.വിഷന്‍ ഇരിങ്ങാലക്കുടയുടെ 7-ാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ഉദ്ഘാടനം...

ജൂലൈ 12 ന് നടത്തുന്ന മാര്‍ച്ചും ധര്‍ണ്ണയും വിജയിപ്പിക്കുക : കേരള എന്‍ ജി ഒ യൂണിയന്‍

ഇരിങ്ങാലക്കുട:കേരള എന്‍ ജി ഒ യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട എസ് ആന്‍ഡ് എസ് ഹാളില്‍ ചേര്‍ന്നു.എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ഷാലി ടി...

സൗജന്യ തൊഴില്‍ പരിശീലന പദ്ധതി

ഇരിങ്ങാലക്കുട:മഹാത്മ റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമീണ ജനതയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയത്തിന്റെ കീഴില്‍ നെടുപുഴ ഗവ.വനിതാ പോളി ടെക്‌നിക് കോളേജില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി...

ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ ഡയറ്റീഷ്യന്‍ ,കൗണ്‍സിലിംഗ് ,യോഗ,നേച്ചുറോപ്പതി ,ഹെല്‍ത്ത് കെയര്‍ ,സൈബര്‍ ലോ,ഡിജിറ്റല്‍ ഫോട്ടോഗ്രാഫി,ഇ-ബിസ്സിനസ്സ് ,മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.എസ് സി ,എസ്...

ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗത്തോട് അനുബദ്ധിച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സിനിമതാരം രാജേഷ് തമ്പുരു പൊതുയോഗം ഉദ്ഘാടനം ചെയ്തു.വി ആര്‍ സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ ബി ദീലീപ്,ടി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe