Monthly Archives: May 2018
വിഷന്‍ ഇരിങ്ങാലക്കുടയുടെ സ്വപ്‌നസാക്ഷാത്കാരത്തിന് ഒരു ചുവട് കൂടി : ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28ന്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എന്ന ജില്ലാ രൂപികരണത്തിന് ഇതി അധികം കാലതാമസമില്ലാതാക്കുന്ന നിര്‍ദ്ദിഷ്ഠ ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28 ന് നടക്കുമ്പോള്‍ ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ഒരു ആര്‍ ഡി ഓ...
സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങള്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ റൂബിജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചുള്ള സന്യാസിനിസമൂഹങ്ങളുടെ സുപ്പീരിയേഴ്സ് മീറ്റിങ്ങില്‍ സാമൂഹ്യരംഗത്ത് സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങളാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രസ്താവിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ സന്യാസിനിസമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിന്റേയും സന്യാസിനിഭവനങ്ങളുടെ...
മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി
മൂര്‍ക്കനാട്-മൂര്‍ക്കനാട് വട്ടേക്കാട് ക്ഷേത്രത്തില്‍ യേശുദാസ് ദര്‍ശനം നടത്തി.രാവിലെ 9 മണിയോടു കൂടിയാണ് യേശുദാസും ഭാര്യയും ക്ഷേത്രം സന്ദര്‍ശിച്ചത്.പെട്ടെന്നുള്ള സന്ദര്‍ശനമായതിനാല്‍ ജനക്കൂട്ടമൊന്നും ഉണ്ടായിരുന്നില്ല.വഴിപാടുകളും പൂജകള്‍ക്കും ശേഷം ഇരുവരും 11.30 ഓടെ യാത്രയായി
മദ്യത്തിനും മയക്കുമരുന്നിനുമെതിരെ എന്‍ സി സി കേഡറ്റുകളുടെ കൂട്ടയോട്ടം
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ 23-ാം കേരള ബറ്റാലിയന്‍ നടത്തുന്ന ദശദിന ക്യാമ്പില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള ബോധവത്ക്കരണ ക്ലാസ്സും എന്‍ സി സി കേഡറ്റുകളുടെ കൂട്ടയോട്ടവും നടത്തി.എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടയോട്ടം ഇരിങ്ങാലക്കുട...
മുടങ്ങികിടക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി: കാറളം പഞ്ചായത്തിലെ പൈപ്പിടല്‍ തുടങ്ങി
കാറളം: മുടങ്ങികിടക്കുന്ന സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി; കാറളം പഞ്ചായത്തിലെ പൈപ്പിടല്‍ തുടങ്ങി. കാറളം- കാട്ടൂര്‍ റോഡില്‍ 480 മീറ്ററോളം പൈപ്പിടാന്‍ കുഴിയെടുക്കുന്നത്. റോഡ് പൊളിക്കാനായി വാട്ടര്‍ അതോററ്റിയുടെ തനത് ഫണ്ടില്‍ നിന്നും 16...
കേരളഫീഡ്സ് എംബ്ലോയിസ്(എ.ഐ.ടി.യു.സി) യൂണിയന്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും
കേരളഫീഡ്സ് എംബ്ലോയിസ്(എ.ഐ.ടി.യു.സി) യൂണിയന്‍ വാര്‍ഷിക സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയില്‍ നടക്കും. ടൗണ്‍ ഹാളിന് എതിര്‍വശത്തുള്ള എസ്.ആന്‍ഡ്. എസ്. ഹാളില്‍ രാവിലെ ഒമ്പതിന് നടക്കുന്ന സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എഫ്.ഇ.യു....
ഇരിങ്ങാലക്കുട നഗരത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
ഇരിങ്ങാലക്കുട : ഠാണാവില്‍ തൃശൂര്‍ റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം .തൃശൂരില്‍ നിന്ന് ചെറായിലേക്ക് കാറില്‍ പോയികൊണ്ടിരുന്ന ചെറായി സ്വദേശി പ്രസീദ് സഞ്ചരിച്ചിരുന്ന കാറും ,ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മനക്കുളങ്ങരപറമ്പില്‍...
എക്‌സോഡസ് -2018 നു തുടക്കമായി
ഇരിങ്ങാലക്കുട- റൂബി ജൂബിലിയോടനുബന്ധിച്ചു നടത്തുന്ന യുവജന ക്യാമ്പിന് സെന്റ് ജോസഫ് കോളേജില്‍ പതാക ഉയര്‍ത്തി ആരംഭം.എസ് എം വൈ എം പ്രസിഡന്റ് അരുണ്‍ ഡേവീസ് കവലക്കാട്ട് പതാക ഉയര്‍ത്തി.തുടര്‍ന്ന് യുവതികളുടെ രംഗപൂജ വേദിയില്‍...
തൂത്തുക്കുടി വെടിവെയ്പ്പിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം.
ഇരിങ്ങാലക്കുട:തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ വൻതോതിൽ മലിനീകരണം സൃഷ്ടിക്കുന്ന വേദാന്ത ഗ്രൂപ്പിന്റെ സ്‌റ്റെർലൈറ്റ് പ്ലാന്റിനെതിരെ നടന്ന ജനകീയ പ്രതിഷേധത്തെ പോലീസ് 13 പേരെ വെടിവെച്ചുകൊന്നു. കുത്തക മുതലാളിമാരുടെ സംരക്ഷണത്തിന് വേണ്ടി ജനകീയ സമരങ്ങളെ ചോരയിൽമുക്കി ഇല്ലാതാക്കാനുള്ള...
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ ചക്ര സ്തംഭന സമരം
ഇരിങ്ങാലക്കുട:ദിനംപ്രതി പെട്രോൾ ഡീസൽ വില ഉയർത്തുന്ന മോദീ സർക്കാരിന്റെ ജനദ്രോഹ നിലപാടുകളിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ മേഖലാ കേന്ദ്രങ്ങളിൽ ചക്ര സ്തംഭന സമരം സംഘടിപ്പിച്ചു. രാത്രി 7 മുതൽ 7.05 വരെയുള്ള 5...
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു കാറളം 7-ാം വാര്‍ഡിലെ പള്ളത്തുകുളം കയര്‍ വസ്ത്രം ഉപയോഗിച്ചു സംരക്ഷണം
കാറളം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചു ഇരിങ്ങാലക്കുട ബ്ലോക്കിലെ കാറളം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ഹരിത കേരള മിഷന്റെ ഉപധൗത്യമായ സ്വാഭാവിക ജല സ്രോതസുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍...
പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സുവര്‍ണ്ണജൂബിലി ഉദ്ഘാടനവും,ദീപശിഖാപ്രയാണവും, ഇടവക ദിനാഘോഷവും, മെയ് 27 ,ജൂണ്‍ 2 തിയ്യതികളില്‍
പൊറത്തിശ്ശേരി: പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ സുവര്‍ണ്ണജൂബിലി ഉദ്ഘാടനവും,ദീപശിഖാപ്രയാണവും, ഇടവക ദിനാഘോഷവും, മെയ് 27 ,ജൂണ്‍ 2 തിയ്യതികളില്‍
1969 ജൂണ്‍ 1 ന് വെഞ്ചരിക്കപ്പെട്ട പൊറത്തിശ്ശേരി സെന്റ് സെന്റ് സെബാസ്റ്റ്യന്‍സ് ഇടവക ദേവാലയം...
എഫ് എന്‍ പി ഒ തപാല്‍ പണി മുടക്കം 4-ാം ദിവസവും പൂര്‍ണ്ണം
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട തപാല്‍ ഡിവിഷനില്‍ 4-ാം ദിവസവും എഫ് എന്‍ പി ഒ യുടെ സമരം പൂര്‍ണ്ണമായിരുന്നു.മേഖലയിലെ എല്ലാ ഓഫീസുകളും അടഞ്ഞു കിടന്നു.ഗ്രാമീണ തപാല്‍ ജീവനക്കാരുടെ (ജി ഡി എസ് ) കമലേഷ്...
കൂടല്‍മാണിക്യം തിരുവുത്സവം സംഘാടക സമതി യോഗം മെയ് 31 ന്
ഇരിങ്ങാലക്കുട:ശ്രീ കൂടല്‍മാണിക്യം തിരുവുല്‍ത്സവം 2018 ന്റെ സംഘാടക സമിതി ഈ വരുന്ന മെയ് 31 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അമ്പലത്തിന്റെ പടിഞ്ഞാറെ ഊട്ടുപുരയില്‍ വച്ചു ചേരുന്നതാണ്. തിരുവുത്സവം 2018 അവലോകനം, വരവ്...
ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം മെയ് 28 തിങ്കളാഴ്ച്ച വൈകീട്ട് 3 ന്
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം ,കൊടുങ്ങല്ലൂര്‍ ,ചാലക്കുടി താലൂക്കുകളെ കോര്‍ത്തിണക്കി റവന്യൂ ഡിവിഷന്‍ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് .പുതിയ റവന്യൂ ഡിവിഷന്റെ ഉദ്ഘാടനം റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ 2018...
DYFI അനുമോദന സദസും പഠനോപകരണ വിതരണവും നടത്തി
പൊറത്തിശ്ശേരി: ഡി.വൈ.എഫ്.ഐ കാരുളങ്ങരയൂണിറ്റുo സിവില്‍സേറ്റഷന്‍ യൂണിറ്റും സംയുക്തമായി അനുമോദന സദസും, പഠനോപകരണ വിതരണവും സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ കാരുകളങ്ങര യൂണിറ്റ് പ്രസിഡന്റ് സഖാവ് സാരംഗി സുബ്രമണ്യന്റെ അധ്യക്ഷതയില്‍ വീവണ്‍ നഗര്‍ ഷട്ടില്‍ കോര്‍ട്ട് പരിസരത്ത് വച്ച്...
മാതൃക വളം – കീടനാശിനി വിതരണ കേന്ദ്രത്തിനുള്ള അവാര്‍ഡ് കേരള സംസ്ഥാന കാര്‍ഷിക വികസന വകുപ്പിന്റെ അവാര്‍ഡ് മാപ്രാണം...
മാപ്രാണം : കേരള സര്‍ക്കാര്‍ കൃഷി വകുപ്പിന്റെ പദ്ധതിയായ ക്വാളിറ്റി കണ്‍ട്രോള്‍ എന്‍ഫോഴ്‌സമെന്റ് മാതൃക ജൈവ-രാസവള- കീടനാശിനി വിതരണ കേന്ദ്രമായി മാപ്രാണത്തു കപ്പോളയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കള്ളാപറമ്പില്‍ ട്രേഡേഴ്‌സിനെ തിരഞ്ഞെടുത്തു.തേക്കിന്‍കാട് മൈതാനത്ത് നടന്ന...
ഉര്‍വ്വരം 2018- പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുക്കാരും ഒത്തുചേര്‍ന്നു
കല്‍പ്പറമ്പ് -പൊതു വിദ്യാലയം സംരക്ഷിക്കാന്‍ കല്‍പ്പറമ്പിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുക്കാരും ഒത്തുചേര്‍ന്നു.പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു.ബഹുമാനപ്പെട്ട എം പി ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട എം എല്‍ എ...
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഇന്റസ്ട്രിയല്‍ സ്‌കൂളിലെ കിണര്‍ കാടുമൂടിയ നിലയില്‍
ഇരിങ്ങാലക്കുട: ഏതുവേനലിലും വറ്റാത്ത പൊതുകിണര്‍ കാടുമൂടിയ നിലയില്‍. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനു സമീപം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഇന്റസ്ട്രിയല്‍ സ്‌കൂളിലെ കിണറിനാണു ഈ ദുരവസ്ഥ. ഏതു കടും വേനലിലും ഈ കിണറ്റില്‍ വെള്ളം...
ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ ഒരുപിടി മുടിയഴകുമായ് ഡി.വൈ.എഫ്.ഐ
ഇരിങ്ങാലക്കുട:ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി റേഡിയേഷനും കീമോതെറാപ്പിയും കഴിഞ്ഞാല്‍ മുടി കൊഴിഞ്ഞു പോകുന്നത് മൂലം അവരിലുണ്ടാക്കുന്ന മാനസികാഘാതം ചെറുതല്ല. പ്രത്യേകിച്ച് സ്ത്രീകളില്‍. സ്വാഭാവിക മുടികൊണ്ട് ഉണ്ടാക്കിയ വിഗ്ഗിന് വിപണിയില്‍ വലിയ വിലയാണ്. അതുകൊണ്ട് തന്നെ...