26 C
irinjalakuda
Saturday, May 26, 2018

Daily Archives: May 5, 2018

സംഗമപുരിയെ ജനസാഗരമാക്കുന്ന വലിയവിളക്ക് ആഘോഷം ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തുന്ന വലിയവിളക്കിന് സംഗമസന്നിധി ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിദ്ധിയിലേയയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടന്ന പാഞ്ചാരി ആസ്വാദകരെ ആവേശത്തിലാഴ്ത്തി....

അഭിജിത്ത് ദേവരാജിന് സ്വപ്‌നഭവനമൊരുക്കാന്‍ സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി

പുല്ലൂര്‍ : സമാനതകളില്ലാത്ത പ്രതിസന്ധികളെ മറികടന്ന് എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിനും രോഗിയായ അച്ഛനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുന്നു.അഭിജിത്തിന്റെ...

അടിക്കുറിപ്പ് മത്സരം-7:പങ്കെടുക്കൂ സമ്മാനം നേടൂ

മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.06-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം  

പകര്‍ത്തുന്നതിനേക്കാള്‍ വിഷമം പകര്‍നാട്ടം തന്നെ കുട്ട്യേ…….: അടിക്കുറിപ്പ്-5 ലെ മത്സരത്തില്‍ രതി മുരളി വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-5 ലെ മത്സരത്തില്‍ ' പകര്‍ത്തുന്നതിനേക്കാള്‍ വിഷമം പകര്‍നാട്ടം തന്നെ കുട്ട്യേ.......' എന്നു അടിക്കുറിപ്പ് അയച്ച രതി മുരളി വിജയിയായി.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച്...

സ്‌നേഹ സ്പര്‍ശവുമായി ചങ്ങാതിക്കൂട്ടം

ഇല്ലിക്കാട്:  മനുഷ്യന്‍ മനുഷ്വത്വത്തിന്റെ വില തിരിച്ചറിയാന്‍ വൈകിപ്പോകുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകുകയാണ് കാട്ടൂര്‍ ഇല്ലിക്കാടിലെ ചങ്ങാതിക്കൂട്ടത്തിലെ ഒരു കൂട്ടം യുവാക്കള്‍ .തൃശ്ശൂര്‍ സര്‍ക്കിളിനു കീഴില്‍ ചാലക്കുടി വനം ഡിവിഷനില്‍പ്പെട്ട പാലപ്പിള്ളി...

യോഗ പരിശീലനത്തിന് ഇന്‍സ്‌ട്രെക്ടര്‍മാരെ ക്ഷണിക്കുന്നു

കാട്ടൂര്‍: യോഗ പരിശീലനത്തിന് ഇന്‍സ്‌ട്രെക്ടര്‍മാരെ ക്ഷണിക്കുന്നു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ സ്ത്രീകള്‍ക്ക് യോഗപരിശീലനം എന്ന പ്രോജക്ടിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ യോഗപരിശീലനം നല്‍കുന്നതിലേക്ക് പരിചയ സമ്പന്നരായ യോഗ ഇന്‍ട്രക്ടര്‍മാരില്‍ നിന്നും അപേക്ഷകള്‍ കഷണിക്കുന്നു.അപേക്ഷകള്‍ അംഗീകൃത...

കാറളം പഞ്ചായത്ത് പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

കാറളം: കാറളം പഞ്ചായത്ത് പതിനാലാം വാര്‍ഡ് വെള്ളാനി യില്‍ പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ബഹു. എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു..കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു...

ഭക്തിപ്രഭയില്‍ മുങ്ങി നിരാടി സംഗമേശ്വ സന്നിധിയില്‍ വലിയവിളക്ക് ദിവസത്തേ ശീവേലി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വലിയവിളക്ക് ദിവസത്തേ ശീവേലി ഭക്തിപ്രഭയില്‍ നടന്നു. ശീവേലിക്ക് ഇരുനൂറോളം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി. ഒരു ഉരുക്ക് ചെണ്ടക്ക് ആറ് വീക്കന്‍ ചെണ്ട, മൂന്ന് ഇലത്താളം, ഒരുകൊമ്പ്, ഒരു...

ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തകളുമായി ശ്രീകൂടല്‍മാണിക്യം തിരുവുത്സവം

ഇരിങ്ങാലക്കുട:  ശ്രീകൂടല്‍മാണിക്യം ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കേരളത്തിലെ 10 പദ്ധതിക്ഷേത്രങ്ങളില്‍ ഒന്നാണ്. ഉത്സവകാലഘട്ടത്തില്‍ ഭഗവാന്റെ പുറത്തേക്കുള്ള എഴുന്നള്ളത്തില്‍ പദ്ധതി ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലും കാണാത്ത പ്രത്യേകതകള്‍ ഈ...
- Advertisement -

MOST POPULAR

OBITUARY