Monthly Archives: May 2018
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 മണിയ്ക്ക് കൂടപ്പുഴ ആറാട്ടുകടവില്‍ ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിലാണ് ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന് മണ്ഡപത്തില്‍...
സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു.
എടതിരിഞ്ഞി: എച്ച്.ഡി.പി. സമാജം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പുതിയ ഗുരുദേവ ബ്ലോക്കിന്റേയും സ്മാര്‍ട്ട് ക്ലാസ്റൂമുകളുടെയും ഉദ്ഘാടനം മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...
പള്ളിവേട്ട കഴിഞ്ഞ് സംഗമേശ്വന്‍ വിശ്രമത്തിലേയ്ക്ക് : തിങ്കളാഴ്ച്ച കൂടപുഴയില്‍ ആറാട്ട്.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ടയ്ക്കായി സംഗമേശന്‍ ഞായറാഴ്ച കൂടല്‍മാണിക്യം ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളി. രാത്രി 8.15ന് ക്ഷേത്രത്തിലെ മൂന്നുപ്രദക്ഷിണത്തിനുശേഷം കൊടിമരചുവട്ടില്‍ പാണികൊട്ടിയാണ് ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളിയത്.സംഗമേശ്വന്റെ ക്ഷേത്രത്തിന് പുറത്തേയ്ക്ക് എഴുന്നള്ളിയപ്പോള്‍...
കൂടല്‍മാണിക്യം ഉത്സവത്തില്‍ വഴിതെറ്റിയ കുട്ടിയ്ക്ക് തുണയായി സ്‌കൗട്ട് ഗൈഡുകള്‍
ഇരിങ്ങാലക്കുട : ആയിരങ്ങള്‍ ഒഴുകിയെത്തുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ ആവസാന ശീവേലി ദിവസം വഴി തെറ്റിയ കുട്ടിയ്ക്ക് തുണയായത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.എടത്തിരിഞ്ഞി സ്വദേശിയായ മുത്തശ്ശിയോടൊപ്പം ഉത്സവത്തിന് എത്തിയ ആറ് വയസുക്കാരന്‍ അഭിരൂപാണ്...
ഡി.വൈ.എഫ്.ഐ.ഇരിങ്ങാലക്കുട ബ്ലോക്ക് സമ്മേളനത്തിന് സ്വാഗത സംഘമായി
ഇരിങ്ങാലക്കുട : മെയ് 29,30,31 തിയ്യതികളിലായി വേളൂക്കരയില്‍ നടക്കുന്ന ഡി.വൈ.എഫ്.29-ാം തിയ്യതി വൈകീട്ട് 4 മണിക്ക് കരുവന്നൂരില്‍ നിന്ന് ആരംഭിക്കുന്ന കൊടിമര ജാഥ, കാട്ടൂരില്‍ നിന്നുള്ള പതാക ജാഥ, പടിയൂരില്‍ നിന്ന് ആരംഭിക്കുന്ന...
അടിക്കുറിപ്പ് മത്സരം-8:പങ്കെടുക്കൂ സമ്മാനം നേടൂ
മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.07-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം
കൂടല്‍മാണിക്യം പട്ടാഭിഷേകം കഥകളി ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.
ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ 8ാം ഉത്സവനാളായ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ...
വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍
വിവാഹിതരായ രാഖിലിനും സൗമ്യയ്ക്കും മംഗളാശംസകള്‍
മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍
മണിലാലിനും സിനി മണിലാലിനും വിവാഹവാര്‍ഷികാശംസകള്‍
സംഗമപുരിയെ ജനസാഗരമാക്കുന്ന വലിയവിളക്ക് ആഘോഷം ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തുന്ന വലിയവിളക്കിന് സംഗമസന്നിധി ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിദ്ധിയിലേയയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടന്ന പാഞ്ചാരി ആസ്വാദകരെ ആവേശത്തിലാഴ്ത്തി....
അഭിജിത്ത് ദേവരാജിന് സ്വപ്‌നഭവനമൊരുക്കാന്‍ സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി
പുല്ലൂര്‍ : സമാനതകളില്ലാത്ത പ്രതിസന്ധികളെ മറികടന്ന് എസ് എസ് എല്‍ സി പരിക്ഷയില്‍ എല്ലാ വിഷയത്തിലും ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ പുല്ലൂര്‍ സ്വദേശി അഭിജിത്തിനും രോഗിയായ അച്ഛനും കുടുംബത്തിനും സ്വന്തമായി വീടൊരുങ്ങുന്നു.അഭിജിത്തിന്റെ...
അടിക്കുറിപ്പ് മത്സരം-7:പങ്കെടുക്കൂ സമ്മാനം നേടൂ
മുകളില്‍ കാണുന്ന ചിത്രത്തിന് മികച്ച അടികുറിപ്പ് കമന്റ് ആയി നല്‍കുന്നവര്‍ക്കാണ് സമ്മാനം... അശ്ലീലം,മതവികാരം വ്രണപെടുത്തല്‍,രാഷ്ട്രിയം തുടങ്ങിയവ ഒഴിവാക്കുക.പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇരിങ്ങാലക്കുട ഡോട്കോം ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക.06-05-2018 വൈകീട്ട് 6 മണി വരെയാണ് സമയം
പകര്‍ത്തുന്നതിനേക്കാള്‍ വിഷമം പകര്‍നാട്ടം തന്നെ കുട്ട്യേ…….: അടിക്കുറിപ്പ്-5 ലെ മത്സരത്തില്‍ രതി മുരളി വിജയിയായി.
ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-5 ലെ മത്സരത്തില്‍ '
പകര്‍ത്തുന്നതിനേക്കാള്‍ വിഷമം പകര്‍നാട്ടം തന്നെ കുട്ട്യേ.......' എന്നു അടിക്കുറിപ്പ് അയച്ച രതി മുരളി വിജയിയായി.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച്...
സ്‌നേഹ സ്പര്‍ശവുമായി ചങ്ങാതിക്കൂട്ടം
ഇല്ലിക്കാട്: മനുഷ്യന്‍ മനുഷ്വത്വത്തിന്റെ വില തിരിച്ചറിയാന്‍ വൈകിപ്പോകുന്ന ഈ കാലഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകുകയാണ് കാട്ടൂര്‍ ഇല്ലിക്കാടിലെ ചങ്ങാതിക്കൂട്ടത്തിലെ ഒരു കൂട്ടം യുവാക്കള്‍ .തൃശ്ശൂര്‍ സര്‍ക്കിളിനു കീഴില്‍ ചാലക്കുടി വനം ഡിവിഷനില്‍പ്പെട്ട പാലപ്പിള്ളി...
യോഗ പരിശീലനത്തിന് ഇന്‍സ്‌ട്രെക്ടര്‍മാരെ ക്ഷണിക്കുന്നു
കാട്ടൂര്‍: യോഗ പരിശീലനത്തിന് ഇന്‍സ്‌ട്രെക്ടര്‍മാരെ ക്ഷണിക്കുന്നു. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തെ സ്ത്രീകള്‍ക്ക് യോഗപരിശീലനം എന്ന പ്രോജക്ടിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ യോഗപരിശീലനം നല്‍കുന്നതിലേക്ക് പരിചയ സമ്പന്നരായ യോഗ ഇന്‍ട്രക്ടര്‍മാരില്‍ നിന്നും അപേക്ഷകള്‍ കഷണിക്കുന്നു.അപേക്ഷകള്‍ അംഗീകൃത...
കാറളം പഞ്ചായത്ത് പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കാറളം: കാറളം പഞ്ചായത്ത് പതിനാലാം വാര്‍ഡ് വെള്ളാനി യില്‍ പ്രദേശവാസികളുടെ ചിരകാല അഭിലാഷമായ പുല്ലത്തിത്തോട് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ബഹു. എം.എല്‍.എ. പ്രൊഫ. കെ.യു. അരുണന്‍ ഉദ്ഘാടനം ചെയ്തു..കാറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു...
ഭക്തിപ്രഭയില്‍ മുങ്ങി നിരാടി സംഗമേശ്വ സന്നിധിയില്‍ വലിയവിളക്ക് ദിവസത്തേ ശീവേലി.
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വലിയവിളക്ക് ദിവസത്തേ ശീവേലി ഭക്തിപ്രഭയില്‍ നടന്നു. ശീവേലിക്ക് ഇരുനൂറോളം വാദ്യകലാകാരന്മാര്‍ പങ്കെടുത്ത പഞ്ചാരിമേളം അരങ്ങേറി. ഒരു ഉരുക്ക് ചെണ്ടക്ക് ആറ് വീക്കന്‍ ചെണ്ട, മൂന്ന് ഇലത്താളം, ഒരുകൊമ്പ്, ഒരു...
ആചാരാനുഷ്ഠാനങ്ങളിലെ വ്യത്യസ്തകളുമായി ശ്രീകൂടല്‍മാണിക്യം തിരുവുത്സവം
ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന കേരളത്തിലെ 10 പദ്ധതിക്ഷേത്രങ്ങളില്‍ ഒന്നാണ്. ഉത്സവകാലഘട്ടത്തില്‍ ഭഗവാന്റെ പുറത്തേക്കുള്ള എഴുന്നള്ളത്തില്‍ പദ്ധതി ക്ഷേത്രങ്ങളില്‍ ഒന്നായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലും കാണാത്ത പ്രത്യേകതകള്‍ ഈ...
അനുപമമായി കൂടല്‍മാണിക്യത്തിലെ വിലാസിനി നാട്യം
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ വിലാസിനി നാട്യം ശ്രദ്ധേയമായി.വിശ്വപ്രസിദ്ധ നര്‍ത്തകി സ്വപ്നസുന്ദരിയുടെ അരുമശിഷ്യയായ ഡോ.അനുപമ കൈലാഷാണ് പാരമ്പര്യക്ഷേത്രനൃത്തകലാരൂപമായ വിലാസിനീനാട്യം അവതരിപ്പിച്ചത്.നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആന്ധ്രാപ്രദേശിന്റെ ശൈലീകൃതമായ രണ്ടുനൃത്ത രൂപങ്ങളാണ് കൂച്ചിപ്പുടിയും (പുരുഷകേന്ദ്രീകൃതം)...
അമ്മയ്ക്ക് കൂടല്‍മാണിക്യത്തില്‍ താമരമാല വഴിപാട്
ഇരിങ്ങാലക്കുട: മലയാളം സിനിമ താരങ്ങളുടെ സംഘടനയായ അമ്മ മെയ് 5,6 ദിവസങ്ങളിലായി തീരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന മെഗാ ഷോ യ്ക്ക് മഴ തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് കൂടല്‍മാണിക്യത്തില്‍ താമരമാല വഴിപാട് നടത്തിയത്.സംഘടനയുടെ...