Monthly Archives: April 2018
ബിംബശുദ്ധക്രീയകള്‍ പൂര്‍ത്തിയാക്കി സംഗമേശ്വന്‍ ഉത്സവത്തിനൊരുങ്ങുന്നു.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ബിംബശുദ്ധക്രീയകള്‍ വ്യാഴാഴ്ച സമാപിക്കും. രണ്ടുദിവസങ്ങളിലായി കാലത്തും ഉച്ചപൂജയ്ക്കും നടത്തുന്ന ബിംബശുദ്ധിക്രീയകള്‍ക്കാണ് (ചതുശുദ്ധി,ധാര,പഞ്ചഗവ്യം പഞ്ചകം )വ്യാഴാഴ്ച വൈകീട്ടോടെ സമാപനമാകുന്നത്. ബിംബത്തിന് സംഭവിച്ചേക്കാവുന്ന ചെറിയ ദോഷങ്ങളെ പരിഹരിക്കുതിനായിട്ടാണ് ബിംബശുദ്ധക്രീയകള്‍...
സംഗമേശ്വന് എഴുന്നുള്ളിയിരിക്കാന്‍ രാജകീയ മണ്ഡപമൊരുങ്ങി
ഇരിങ്ങാലക്കുട : തിരുവുത്സവസമയത്ത് മാത്രം ക്ഷേത്രത്തിന് അകത്ത് നിന്നും പുറത്തേയ്‌ക്കെഴുന്നുള്ളുന്ന കൂടല്‍മാണിക്യം സംഗമേശ്വന്റെ തിടമ്പ് വെയ്ക്കുന്നതിനുള്ള രാജകീയ മണ്ഡപമൊരുങ്ങി.ഉത്സവത്തിന്റെ പ്രധാന ക്രിയകളിലൊന്നായ മാതൃക്കല്‍ ദര്‍ശനത്തിനായി കഴിഞ്ഞ കാലം വരെ ഭഗവനെ ഇരുത്തിയിരുന്നത് സാധരണ...
കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു
ഇരിങ്ങാലക്കുട: പത്ത് ദിവസത്തേ ശ്രീ കൂടല്‍മാണിക്യം ഉത്സവത്തിനായി ആനചമയങ്ങള്‍ ഒരുങ്ങുന്നു. കൂടല്‍മാണിക്യം ദേവസ്വം ഓഫീസിലാണ് ചമയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. തിടമ്പേറ്റുന്ന ആനയുടേതടക്കം ഏഴ് ആനയ്ക്ക് തങ്കത്തിലും മറ്റ് പത്ത് ആനകള്‍ക്ക് വെള്ളിയിലുമാണ്...
നഗരസഭ സെക്രട്ടറിതല എഞ്ചിനിയറിംങ്ങ് യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഘരാവോ ചെയ്തു : രാഷ്ട്രിയപ്രേരിതമെന്ന് ചെയര്‍പേഴ്‌സണ്‍
ഇരിങ്ങാലക്കുട:നഗരസഭയില്‍ എഞ്ചിനിയറിംങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സെക്രട്ടറിതല യോഗം എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സെക്രട്ടറിയുടെ ക്യാബിനില്‍ നടന്ന യോഗത്തിലാണ് എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്. എന്‍ജിനിയറിങ്ങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ...
കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രം നവികരിച്ച് സമര്‍പ്പിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വം കൊട്ടിലാക്കല്‍ ഗണപതി ക്ഷേത്രം നവികരിച്ച് സമര്‍പ്പിച്ചു.
ക്ഷേത്രസമര്‍പ്പണം തോട്ടാപ്പിള്ളി വേണുഗോപാല്‍ മേനോന്റെ പത്‌നി ഗീത വേണുഗോപാല്‍ നിര്‍വഹിച്ചു.രാവിലെ ഭഗവാന് ഗോളകയും പ്രഭാവലയവും സമര്‍പ്പിക്കുന്നതോടൊപ്പം സോപാനം പിച്ചള പൊതിയല്‍,...
മാരാര്‍ജി അനുസ്മരണ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട BJP ഓഫീസില്‍ വച്ച് നിയോജകമണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ TS അനുസ്മരണ സന്ദേശം നല്‍കി. BJP നിയോജക മണ്ഡലം ഉപാദ്ധ്യക്ഷമാരായ സുരേഷ് കുഞ്ഞന്‍ സ്വാഗതവും സുനില്‍ പീനിക്കല്‍ നന്ദിയും പറഞ്ഞു. യുവമോര്‍ച്ച...
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനനെതിരെ ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം.
പ്രതിദിനം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി നാടിനെ കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് സംഘപരിവാരം നിയ്യന്ത്രിക്കുന്ന മോദീ സര്‍ക്കാര്‍. സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ നാട്ടിലെ ജനങ്ങളുടെ കീശ തുറന്ന്...
സിബി ബിജുവിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
സിബി ബിജുവിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
പിന്റൊനും , നിമ്മിക്കും ആശംസകള്‍.
ഇന്ന് ആറാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഊരകം പൊഴോലിപറബില്‍ വീട്ടില്‍ പിന്റൊനും , നിമ്മിക്കും ആശംസകള്‍...
സി.റോസ് യോവന്ന സി. എം. സി. നിര്യാതയായി
മാള: കര്‍മ്മലീത്ത സന്യാസിനി സമൂഹത്തിന്റെ ഇരിങ്ങാലക്കുട ഉദയപ്രൊവിന്‍സിന്റെ സ്‌നേഹഗിരി ഹോളി ചൈല്‍ഡ് മഠാംഗമായ സി .റോസ് യോവന്ന സി.എം. സി (77 വയസ്സ് ,പറപ്പൂക്കര ചക്കാലമറ്റം കുത്തോക്കാതല്‍ ജോസഫ് -റോസ ദമ്പതികളുടെ മകള്‍...
പാറേപറമ്പില്‍ ശിവരാമദാസ് ഭാര്യ ചെല്ലമ്മാള്‍ (81) നിര്യാതയായി.
ഇരിങ്ങാലക്കുട : പാറേപറമ്പില്‍ ശിവരാമദാസ് ഭാര്യ ചെല്ലമ്മാള്‍ (81) നിര്യാതയായി.സംസ്‌ക്കാരം ബുധനാഴ്ച്ച രാവിലെ 11 ന് വടുക്കര ശ്മശാനത്തില്‍.മക്കള്‍ ബാബുരാജ്,മോഹന്‍ദാസ്,രുഗ്മണി.മരുമക്കള്‍ ഷീല,രുഗ്മണി,രാധാകൃഷ്ണന്‍.
ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനം: ധര്‍മ്മരഥയാത്രയ്ക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളനത്തോടനു ബന്ധിച്ച് നടക്കുന്ന ധര്‍മ്മ ധ്വജ രഥയാത്രക്ക് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ സ്വീകരണം നല്കി. രാവിലെ ക്ഷേത്രസന്നിധിയിലെത്തിയ യാത്രയെ ആര്‍ എസ് എസ് ഖണ്ഡ് സംഘചാലക് പി.കെ പ്രതാപവര്‍മ്മ രാജയുടെ...
സി പി ഐ വിളംബര റാലി നടത്തി
ഇരിങ്ങാലക്കുട : 23-ാം സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചരണാര്‍ത്ഥം സി പി ഐ ഇരിങ്ങാലക്കുട പട്ടണത്തില്‍ വിളംബര റാലി നടത്തി.ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ സി പി...
പനംങ്കുളം കൈതാക്കപ്പുഴ രാമചന്ദ്രന്‍ (81) നിര്യാതനായി.
കരുവന്നൂര്‍ : പനംങ്കുളം കൈതാക്കപ്പുഴ കുഞ്ഞയ്യപ്പകുട്ടി വൈദ്യര്‍ മകന്‍ രാമചന്ദ്രന്‍ (81) നിര്യാതനായി.സതേണ്‍ റെയില്‍വേ റിട്ട. ഓഫീസറായിരുന്നു.ഭാര്യ പ്രേമരാമചന്ദ്രന്‍ (റിട്ട.അദ്ധ്യപിക എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇരിങ്ങാലക്കുട).മക്കള്‍ ഭാഷ സുരേഷ് (അദ്ധ്യപിക നാഷ്ണല്‍...
ആരാധനാ അംഗനവാടി വാര്‍ഷികാഘോഷം.
പൂമംഗലം : ഗ്രാമ പഞ്ചായത്ത് 79 ആം നമ്പര്‍ ആരാധന അംഗനവാടിയുടെ 16 ആമത് വാര്‍ഷികാഘോഷം പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അധ്യക്ഷത...
പറപ്പൂക്കര ഇരട്ടക്കൊലപാതകം; ഒന്ന് മുതല്‍ അഞ്ച് പ്രതികളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി
ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ആനന്ദപുരം വള്ളിവട്ടത്ത് രജീഷ് എന്ന മക്കു(33), പറപ്പൂക്കര ജൂബിലി നഗറില്‍ ചെറുവാള്‍...
ലോക ഭൗമ ദിനം ആചരിച്ചു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റോട്ടറി ക്ലബ് സംഘടിപ്പിച്ച ലോക ഭൗമദിനം റോട്ടറി അര്‍ബോറേറ്റത്തില്‍ തഹസില്‍ദാര്‍ മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു.2018 ലെ ലോകഭൗമദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കാന്‍ സഹായിക്കുക എന്ന സന്ദേശം അര്‍ബോറേറ്റം ചെയര്‍മാന്‍...
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് ആരംഭിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എന്‍ പി പി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി കലവറ നിറക്കല്‍ ചടങ്ങിന് പ്രരംഭംകുറിച്ചു.കിഴക്കെ നടപുരയില്‍...
ജോയിന്റ് കൗണ്‍സില്‍ പതാകദിനാചരണം നടത്തി
ഇരിങ്ങാലക്കുട : മെയ് 10 മുതല്‍ 13 വരെ അടൂരില്‍ നടത്തുന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു.സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ ദിനാചരണചടങ്ങ് ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ്...
ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി ആരംഭം കുറിച്ചു
അന്തര്‍ദേശീയ മെഡല്‍ ജേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു .സ്‌കൂള്‍ മാനേജ്‌മെന്റും ഒരു കൂട്ടം ടെന്നീസ് പ്രേമികളും ചേര്‍ന്നുള്ളതാണ് ഈ സംരംഭം .2017...