25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: April 18, 2018

സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍

ഇരിങ്ങാലക്കുട: സ്ഥിരം തൊഴില്‍ ഇല്ലാതാക്കല്‍ നിയമം സര്‍ക്കാര്‍ സേവനമേഖലയില്‍ ഉള്‍പ്പടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് സി.എന്‍. ജയദേവന്‍ എം.പി. അഭിപ്രായപ്പെട്ടു. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നും ശക്തമായ ചെറുത്തുനില്‍പ്പ് രൂപപ്പെടേണ്ടതുണ്ടെന്നും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തിരുത്തല്‍ ശക്തിയാവാന്‍...

ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

ഇരിങ്ങാലക്കുട: പദ്ധതി നിര്‍വ്വഹണത്തിനായി സര്‍ക്കാര്‍ ഗ്രാന്റായി നല്‍കിയ കോടി കണക്കിന് രൂപ നഷ്ടപ്പെടുത്തിയ നഗരസഭയുടെ ജനവഞ്ചനയ്ക്കെതിരെ ആംആദ്മി നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. എ.എ.പി. സംസ്ഥാന കണ്‍വീനര്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം...

പടിയൂര്‍ രാഷ്ട്രിയ സംഘര്‍ഷത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാട്ടൂര്‍ : വിഷുവിന്റെ തലേദിവസം പടിയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഏഴ് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായി.പടിയൂര്‍ സ്വദേശികളായ ശ്യംകുമാര്‍(30),ശ്രീജിത്ത്(28),രജീഷ്(30),കര്‍ണ്ണന്‍(27),മനോജ്കുമാര്‍(46)വൈഷണവ്(28),സുഹിന്‍(24) എന്നിവരാണ് അറസ്റ്റിലായത്.പോലീസിന്റെ നിര്‍ദേശം...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു.

ഇരിങ്ങാലക്കുട : 2018 ലെ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരങ്ങളെ കുറിച്ചും മുന്‍കരുതലുകള്‍ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി പ്രൊഫ കെ. യു. അരുണന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍...

ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തവും ഇടതുപക്ഷ ഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതുംമാണ് പടിയൂരിലെ അക്രമണത്തിന് കാരണം : എ ഐ...

പടിയൂര്‍ : പടിയൂരില്‍ വിഷുവിനാരംഭിച്ച സംഘര്‍ഷത്തില്‍ ബിജെപിയുടെ രാഷ്ട്രീയ പാപ്പരത്തം തുറന്ന് കാട്ടുന്നതും ഇടതുഭരണ നേട്ടത്തില്‍ അസൂയ പൂണ്ടതെന്നും എന്നും എ ഐ വൈ എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിററി. വിഷു ആഘോഷങ്ങള്‍ക്കിടെ...

മുരിയാട് പഞ്ചായത്ത് കുടുംബശ്രീ 20 വാര്‍ഷികം ആഘോഷിച്ചു.

മുരിയാട് : പഞ്ചായത്തിലെ കുടുംബശ്രീ വാര്‍ഷകം പ്രശസ്ത സിനിമ സീരിയല്‍ താരം അരുണ്‍ രാഘവ് നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കുടുംബശ്രീ യൂണിറ്റികള്‍ക്കുള്ള സി ഇ എഫ് വിതരണം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe