Daily Archives: April 4, 2018
മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ എഴുതാന്‍ സുവര്‍ണ്ണപുരുഷന്‍ എത്തുന്നു.
ഇരിങ്ങാലക്കുട : മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ ചരിത്രം സൃഷ്ടിക്കാന്‍ സുവര്‍ണ്ണപുരുഷന്‍ എത്തുന്നു.മോഹന്‍ലാല്‍ എന്ന അതുല്യനടന്റെ ആരാധകരുടെ കഥ പറയുന്നതാണ് ചിത്രം.ഫാന്‍സിന്റെ കഥപറയുന്ന മറ്റ് സിനിമാ കഥകളില്‍ നിന്നും വേറിട്ട ശൈലിയാണ് സുവര്‍ണ്ണപുരുഷന്‍ സ്വീകരിച്ചിരിക്കുന്നത്.പൂര്‍ണ്ണമായും...
പദ്ധതി നിര്‍വഹണത്തില്‍ അവസാനക്കാരായി ഇരിങ്ങാലക്കുട : അപമാനമെന്ന് സി പി ഐ
ഇരിങ്ങാലക്കുട : പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാനത്തേ മുന്‍സിപ്പാലിറ്റികളില്‍ അവസാന സ്ഥാനക്കാരായി ഇരിങ്ങാലക്കുട.കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വഹണത്തില്‍ പുലര്‍ത്തിയ മികവ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാനത്തിന്...
ഇരിങ്ങാലക്കുട പോലീസ് ജീപ്പിലും ഇനി ക്യാമറ നീരിക്ഷണം
ഇരിങ്ങാലക്കുട : ആധുനിക ലോകത്ത് ക്യാമറ കണ്ണുകള്‍ക്കുള്ള സ്ഥാനം ചെറുതല്ല എന്ന് ഏവര്‍ക്കറുമറിയാം ഇരിങ്ങാലക്കുട പോലീസും അത്തരമൊരു രീതിയിലേയ്ക്ക് തിരിയുകയാണ്.24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ക്യാമറ സംവിധാനം ഇരിങ്ങാലക്കുട പോലിസിന്റെ ജീപ്പില്‍ ഘടിപ്പിച്ച്...
കുട്ടികള്‍ക്കായി വേനല്‍ക്കൂട്ടം അവധിക്കാല ക്യാമ്പുകള്‍
ഇരിഞ്ഞാലക്കുട നടനകൈരളി കുട്ടികള്‍ക്കായുള്ള വേനല്‍ അവധിക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഏപ്രില്‍ 7,8 (ശനി,ഞായര്‍) രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് ക്യാമ്പ് .ക്യാമ്പിന് നേതൃത്വം നല്‍കുന്നത് അട്ടപ്പാടി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലെ ഗൗതം...
പുളിക്കല്‍ നാരായണന്‍കുട്ടി നായര്‍ (65) നിര്യാതനായി
പുളിക്കല്‍ നാരായണന്‍കുട്ടി നായര്‍ (65) നിര്യാതനായി. ഭാര്യ: കുമാരി. മകന്‍: മനു
സംസ്‌കാരം: രാവിലെ 11:30 നു പാറമേക്കാവ് ശ്മശാനത്തില്‍
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തി. രാജ്യം കത്തിക്കാളുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കുത്തക കമ്പനികള്‍ക്ക് കൂട്ടുനില്‍ക്കുന്ന നയവുമായി മുന്നോട്ട് പോവുകയാണ്. ഡീസല്‍ പെട്രോള്‍...
വെള്ളാനി കോള്‍പ്പാട കര്‍ഷകസംഘത്തിന്റെ നേതൃത്ത്വത്തില്‍ കൊയ്ത്തുത്സവവും,സെമിനാറും നടത്തി
വെള്ളാനി കോള്‍പ്പാട കര്‍ഷകസംഘത്തിന്റെ നേതൃത്ത്വത്തില്‍ കൊയ്ത്തുത്സവവും,സെമിനാറും നടത്തി.ഇരിങ്ങാലക്കുട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് ഉദ്ഘാടനം
ചെയ്ത പരിപാടിയില്‍ കോള്‍പ്പാട കമ്മിറ്റി പ്രസിഡന്റ് കെ എച്ച്.അബൂബക്കര്‍ അധ്യക്ഷത
വഹിച്ചു .കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍ ,കാറളം ഗ്രാമപഞ്ചായത്ത്...