19.9 C
Irinjālakuda
Monday, January 27, 2025

Daily Archives: April 21, 2018

സി.പി.എം. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി.

 ഇരിങ്ങാലക്കുട: മുനിസിപ്പല്‍ ദുര്‍ഭരണത്തിനും പദ്ധതി വിഹിതം നഷ്ടപ്പെടുത്തിയതിലും പ്രതിഷേധിച്ച് സി.പി.എം. ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സദസ്സ് നടത്തി. സി.പി.എം. ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു. പി.വി. ശിവകുമാര്‍...

ചിട്ടിതട്ടിപ്പ്; ആധാരങ്ങള്‍ തിരികെ കിട്ടാന്‍ തട്ടിപ്പിനിരയായവര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: ചിട്ടി തട്ടിപ്പിലൂടെ പിടിച്ചുവെച്ച ആധാരങ്ങള്‍ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരത്തിനൊരുങ്ങുന്നു. മതിലകം, മൂന്നുപീടിക ഭാഗങ്ങളില്‍ 15 ദിവസത്തിനകം ലോണ്‍ എടുത്തുനല്‍കുമെന്ന് പരസ്യം നല്‍കി ആധാരങ്ങള്‍ ഈടുവെപ്പിച്ച് ചളിങ്ങാടുള്ള...

നവതിയുടെ നിറവില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളെ മാടിവിളിച്ച് തുമ്പൂരിലെ മൂന്ന് ഗ്രാമവിദ്യാലയങ്ങള്‍

തുമ്പൂര്‍: വ്യത്യസ്ത മാനേജുമെന്റുകള്‍ ഒരേ കോമ്പൗണ്ടില്‍ പലകാലത്തായി ആരംഭിച്ച മൂന്ന് സ്‌കൂളുകള്‍. അവ ഒരേ ഞെട്ടില്‍ വിരിഞ്ഞ പൂക്കള്‍ പോലെ തുമ്പൂര്‍ ഗ്രാമവാസികളുടെ സ്വപ്നസാഫല്യമായി നിലകൊള്ളുന്നു. പണ്ട് ഓണം കേറാമൂലയായിരുന്ന തുമ്പൂരിലെ പഴയ...

നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം

ഇരിങ്ങാലക്കുട: നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ കാറ്റില്‍ പറത്തി ബൈപ്പാസ് കുപ്പി കഴുത്തില്‍ വീണ്ടും നിര്‍മ്മാണം.നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.ഇത് അവഗണിച്ച് വീണ്ടും ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കണ്ട്...

ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ഇലക്ട്രിസിറ്റി ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ കീഴില്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ കേന്ദ്രീകരികരിച്ച് വരുന്ന എക്‌സ്റ്റന്‍ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം എല്‍ എ അരുണന്‍ കെ യു നിര്‍വഹിച്ചു.ബോര്‍ഡ്...

ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍: കൊട്ടിലാക്കല്‍പ്പറമ്പില്‍ വിത്തെറിഞ്ഞ് ഉദ്ഘാടനം

ഇരിഞ്ഞാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറക്ക് ആവശ്യമായ നെല്‍ക്കതിര്‍ ഭഗവാന്റെ സ്വന്തം മണ്ണായ കൊട്ടിലാക്കല്‍ പറമ്പില്‍ വിളവെടുക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ക്യഷി വകുപ്പ് മന്ത്രി വി എസ് സുനില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe