ഇരിങ്ങാലക്കുട : ചന്തകുന്നില്‍ വീതികുറഞ്ഞ റോഡില്‍ അപകടകരമാംവിധം കമ്പികള്‍ പുറത്തായ നിലയില്‍ റോഡില്‍ കിടക്കുന്ന സ്ലാബില്‍ തട്ടി ലോട്ടറി വില്‍പനക്കാരന് പരിക്കേറ്റു.കുഴൂര്‍ സ്വദേശി ഹരികുട്ടനാണ് കാലിന് പരിക്കേറ്റത്.പ്രദേശത്തേ നാട്ടുക്കാരും പോലിസും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്.പ്രാഥമിക ശ്രൂശുഷ നല്‍കി ഇയാളെ വിട്ടയച്ചു.നഗരത്തില്‍ പലയിടത്തും ഇത്തരത്തില്‍ അപകടകരമാംവിധം സ്ലാബുകള്‍ കിടക്കുന്നുണ്ട്.
Advertisement