19.9 C
Irinjālakuda
Monday, January 27, 2025

Daily Archives: April 16, 2018

ഏത് സമയത്തും ദുരന്തം കാത്ത് ചെമ്മണ്ട കടുംബാട്ട് പാടത്തെ 110 കെ.വി ടവര്‍ ലൈന്‍ തുരുമ്പെടുത്ത് അപകടാവസ്ഥയില്‍

ചെമ്മണ്ട : മാടക്കത്തറയില്‍ നിന്നും വെള്ളാനി സബ് സ്റ്റേഷനിലേക്ക് ചെമ്മണ്ട കടുംബാട്ട് പാടത്തിന്റെ നടുവിലൂടെ വരുന്ന 110 കെ.വി ടവര്‍ ലൈന്‍ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍ . പാടത്തിന്റെ ഇരു കരകളിലും...

തീപിടുത്തം അറിയിക്കാന്‍ മുന്നില്‍ നിന്ന ഊരകത്തേ കുട്ടിപട്ടാളം

പുല്ലൂര്‍ : ഊരകം എടക്കാട്ട് അമ്പലത്തിന് സമീപം പാടത്ത് കഴിഞ്ഞ ദിവസം രണ്ട് തവണകളായി ഏക്കറ് കണക്കിന് പാടത്തുണ്ടായ വന്‍ തീപിടുത്തം ആദ്യം തന്നേ ജനശ്രദ്ധയിലേയ്ക്ക് എത്തിച്ചത് പ്രദേശത്തേ കുട്ടിപട്ടാളം.സ്‌കൂള്‍ അവധികാലം ആഘോഷമായി...

കൂടല്‍മാണിക്യം തിരുവുത്സവ അലങ്കാരപന്തല്‍ വിവാദങ്ങള്‍ തീരുന്നു : നിര്‍മ്മാണം ചെവ്വാഴ്ച്ച പുനരാരംഭിക്കും

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ഉത്സവത്തിന്റെ ഭാഗമായി കുട്ടംകുളത്തിന്റെ സമീപത്ത് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അലങ്കാരപ്പന്തലിന്റെ നിര്‍മ്മാണത്തിലെ തടസ്സം നീങ്ങി.തിങ്കളാഴ്ച്ച രാവിലെ കെ എസ് ഇ ബി ഉദ്യോഗസ്ഥരുമായി ദേവസ്വം നടത്തിയ ചര്‍ച്ചയിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തടസ്സം നീങ്ങിയത്....

ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ ഏപ്രില്‍ 18,19 തിയ്യതികളില്‍

ഇരിങ്ങാലക്കുട - ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍സ് ജില്ലാ സമ്മേളനം ഏപ്രില്‍ 18,19 തിയ്യതികളിലായി ടൗണ്‍ഹാളില്‍ നടത്തും.18 ന് വൈകീട്ട് 4 ന് ജോയിന്റ്കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന വിളംബര റാലി...

റോട്ടറി ക്ലബ്ബിന്റെ വിഷുകൈനീട്ടമായി സന്ധ്യയ്ക്ക് പുതിയ വീട്

ഇരിങ്ങാലക്കുട: കിഴുത്താണി സ്വദേശി കാട്ടൂര്‍ വടക്കുംമുറി പരേതനായ ജയന്റെ ഭാര്യ സന്ധ്യയ്ക്ക് വിഷുകൈനീട്ടമായി റോട്ടറിയുടെ പുതിയ വീട്. റോട്ടറി ഇരിങ്ങാലക്കുട സെന്‍ട്രല്‍ ക്ലബ്ബ് നിര്‍മ്മിച്ചുനല്‍കിയ പുതിയ വീടിന്റെ താക്കോല്‍ ദാനം റോട്ടറി ക്ലബ്ബ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe