കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം നടന്നു.

420

പടിയൂര്‍ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ സമ്മേളനം എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്‌കൂളില്‍ ഡോ: കാവുമ്പായി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.സി.ബിജു അദ്ധ്യക്ഷത വഹിച്ചു.വി ഡി. മനോജ് സ്വാഗതം പറഞ്ഞു.മേഖലാ സെക്രട്ടറി റഷീദ് കാറളം,എം.കെ.ചന്ദ്രന്‍ മാഷ്,വാര്‍ഡ് മെമ്പര്‍ സി എസ് സുതന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement