Thursday, February 5, 2026
31.9 C
Irinjālakuda

നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 7ന്

ഇരിങ്ങാലക്കുട : നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ഏപ്രില്‍ 7ന് രാവിലെ 10 മുതല്‍ സ്‌കൂള്‍ അങ്കണത്തില്‍ നടത്തുന്നു. സംഗമത്തിന്റെ ഉദ്ഘാടനം പൂര്‍വ്വവിദ്യാര്‍ത്ഥിയും എം പി യുമായ ഇന്നസെന്റ് നിര്‍വ്വഹിക്കും. പൂര്‍വ്വവിദ്യാര്‍ത്ഥികളായ മുന്‍ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍, പിന്നണി ഗായകന്‍ പി. ജയചന്ദ്രന്‍, ക്യാന്‍സര്‍രോഗ ചീകിത്സാ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പൂര്‍വവിദ്യാര്‍ത്ഥികളായ കെ.ജി അനില്‍കുമാര്‍ (ബിസിനസ്സ്- സിഎംഡി, ഐസിഎല്‍ ഫിന്‍കോര്‍പ്പ്), രജനീഷ് ചാക്യാര്‍ (കൂടിയാട്ട കലാകാരന്‍), ടോബിയോ (പ്രൊഫസര്‍ ഗവ.കോളേജ്, ഒറ്റപ്പാലം) കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അംഗമായ അനുരാഗ്, പ്രശസ്ത പരിസ്ഥിതി സംരക്ഷകന്‍ പ്ലാവ് ജയന്‍ എന്നിവരെയും 80 വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ പൂര്‍വ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കുന്നു. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളുടെ ഗാനമേളയും മറ്റു കലാപരിപാടികളും നടത്തുമെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് അഡ്വ. കെ.ജി അജയകുമാര്‍, മാനേജ്മെന്റ് പ്രധിനിധി വി. പി. ആര്‍ മേനോന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ ഭാരവാഹികളായ അയ്യപ്പന്‍ പണിക്കവീട്ടില്‍, ശിവശങ്കരന്‍ എന്‍, നളിന്‍ എസ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

Hot this week

മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു.

യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട...

ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ പാസ്സായ ശ്രീകുമാറിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി ഡോ:ആർ. ബിന്ദു

നിശ്ചയദാർഢ്യം കൊണ്ടും കഠിനപ്രയത്നം കൊണ്ടും ചലനപരിമിതിയെ തോൽപ്പിച്ച് ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷ...

ശാസ്ത്രോത്സവത്തിൽഎ ഗ്രേഡ് നേടിയവർ

പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഇംപ്രൊവൈസ്ഡ് എക്സ്പിരിമെൻ്റ് എച്ച് .എസ്. എസ്.വിഭാഗത്തിൽ...

മെഡിസെപ് പ്രീമിയം വർധനവ് ഉടൻ പിൻവലിക്കുക – കെ.എസ്.എസ്.പി. എ.

ഇരിങ്ങാലക്കുട : മെഡിസപ് പ്രീമിയത്തിൻ്റെ വർധനവ് പിൻവലിക്കണമെന്ന് കേരള സ്റ്റേറ്റ്...

ഇരട്ട നേട്ടവുമായി കാറളം എ.എൽ പി എസ്

- 36-ാ മത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം LP വിഭാഗത്തിൽ 65...

Topics

ഉപജില്ല സ്കൂൾ കലോൽസവംമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോൽസവം പുതുക്കാട് സെൻ്റ് ആൻ്റണീസ് ഹയർ...

ലോക സമാധാനത്തിന്റെ നിറങ്ങൾ: ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ് പീസ് പോസ്റ്റർ ചിത്രരചന മത്സരം സംഘടിപ്പിച്ചു

ലോക സമാധാനം ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ലയൺസ് ക്ലബ് ഇൻറ്റർ...
spot_img

Related Articles

Popular Categories

spot_imgspot_img