Thursday, July 17, 2025
23.5 C
Irinjālakuda

കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രോത്സവം ഏപ്രില്‍ 5 മുതല്‍ 10 വരെ

ഇരിങ്ങാലക്കുട : ചിര പുരാതനമായ കാരുകുളങ്ങര ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഏപ്രില്‍ 5 ന് കൊടിയേറി ഏപ്രില്‍ 10 ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. ഏപ്രില്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഉത്സവവിളംബര ഘോഷ യാത്ര കൂടല്‍മാണിക്യം പള്ളിവേട്ട ആല്‍ത്തറയില്‍ നിന്നും മേളം താലം എന്നിവയോടെ ആരംഭിച്ചു ക്ഷേത്ര സന്നിധിയില്‍ എത്തി ചേരുന്നു 8 .15 ന് കൊടിയേറ്റ് തുടര്‍ന്ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേള . രണ്ടാം ഉത്സവമായ ഏപ്രില്‍ 6 ന് രാവിലെ 8 ന് ശീവേലി 10 .30 ന് നവകം ,പഞ്ചഗവ്യം , അഭിഷേകം വൈകിട്ട് 6 മണിക്ക് നൃത്യ നൃത്യങ്ങള്‍ , രാത്രി 8 ന് നാട്യ വസന്തം – ഇന്ത്യന്‍ ക്ലാസിക്കല്‍ & സെമി ക്ലാസിക്കല്‍ ഷോ 8 .30 ന് കൊടിപുറത്ത് വിളക്ക് . മൂന്നാം ഉത്സവം ഏപ്രില്‍ 7 ന് രാവിലെ 8 മണിക്ക് ശീവേലി ,വൈകിട്ട് 6 .30 ന് കൊച്ചിന്‍ ഹീറോസിന്റെ ഗാനമേള ഏപ്രില്‍ 8 ന് രാവിലെ 8 മണിക്ക് ഉത്സവബലി 8 .30 ന് ഉത്സവ ബലി ദര്‍ശനം ഉച്ചയ്ക്ക് പ്രസാദ ഊട്ട് ,വൈകിട്ട് 5 ന് കാഴ്ചശീവേലീ ,6 .30 ന് കലാസന്ധ്യ 7 .30 ന് മേജര്‍ സെറ്റ് കഥകളി -കഥ നരസിംഹാവതാരം തുടര്‍ന്ന് വലിയ വിളക്ക് . ഏപ്രില്‍ 9 ന് രാവിലെ 8 മണിക്ക് ശീവേലി , സന്ധ്യക്ക് 6 ന് നൃത്യ നൃത്യങ്ങള്‍, 7 .45 ന് കലാസന്ധ്യ , രാത്രി 9 ന് പള്ളിവേട്ട എഴുന്നള്ളിപ്പ് , 9 .15 ന് പഞ്ച വാദ്യം . തുടര്‍ന്ന് പാണ്ടിമേളം . ഏപ്രില്‍ 10 ന് രാവിലെ 7 .30 ന് ആറാട്ടെഴുന്നള്ളിപ്പ് , തുടര്‍ന്ന് കൊടിക്കല്‍ പറ , ആറാട്ട് കഞ്ഞി ,കൊടിയിറക്കല്‍ .

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img