ഇരിങ്ങാലക്കുട: ലോക എയഡ്‌സ് ദിനത്തിന്റെ ഭാഗമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ആശുപത്രിയുടെയും സ്‌കൂള്‍ ഓഫ് നഴ്‌സിംഗിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ബസ്സ്‌സ്റ്റാന്റില്‍ ഫ്‌ളാഷ് മോബും, തെരുവുനാടകവും നടത്തി. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു. അരുണന്‍ മാസ്റ്റര്‍, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, മെമ്പര്‍ തോമസ് തൊകലത്ത് എന്നിവര്‍ പ്രസംഗിച്ചു.
Advertisement