Friday, May 9, 2025
33.9 C
Irinjālakuda

Tag: thrissur pooram vedikkettu

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി.

ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും കോടതി വ്യക്തമാക്കി.രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രം...