Monday, August 25, 2025
24.1 C
Irinjālakuda

Tag: irinjalakuda parish

കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തിലുള്ള സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക റൂബി ജൂബിലി സ്മാരക സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങളാരംഭിച്ചു.

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലി സ്മാരകമായി കത്തീഡ്രല്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ലോക സിഎല്‍സി ദിനാഘോഷങ്ങളോടനുബന്ധിച്ച്...