Wednesday, September 3, 2025
24.1 C
Irinjālakuda

Events

നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട്ടുങ്ങച്ചിറ മുഹ്‌യുദീൻ ജുമാ മസ്ജിദിൽ മഹൽ പ്രസിഡന്റ് ഷഹീർ പി എ പതാക ഉയർത്തി.സീനിയർ ചീഫ് ഇമാം കബീർ മൗലവി സ്നേഹസൂചകമായി മാവിൻ...

മാതൃകയായി ഭദ്രദീപംകുടുംബശ്രീ

ഇരിങ്ങാലക്കുട നഗരസഭയിലെ 34 -ാം വാർഡിലെ ഭദ്രദീപം കുടുംബശ്രീയുടെ പത്താം വാർഷികത്തോടനോടനുബന്ധിച്ച് അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ഉന്നതിയിലെ 40 കുടുംബങ്ങൾക്ക് ഓണക്കിറ്റും, ഓണപ്പുടവയും നൽകി. ഭദ്രദീപം കുടുംബശ്രീ പ്രസിഡണ്ട് ലതിക ചന്ദ്രൻ, സെക്രട്ടറി സിന്ധു സുന്ദരൻ...
spot_imgspot_img

0480 “പൂക്കാലം” റെക്കോർഡ് വിജയത്തിലേക്ക്

രാസലഹരിക്കെതിരെ ഇരിങ്ങാല ക്കുട നിയോജക മണ്ഡലത്തിൽ 0480കലാ സാംസ്കാരിക സംഘടന നടത്തുന്ന ഓഗസ്റ്റ് 31 ന് നടത്തുന്ന ക്യാമ്പയിൻ രണ്ട് ദിവസം ബാക്കി നിൽക്കെ പതിനായിരത്തിൽ...

ട്രാന്‍സ് ജെന്റര്‍ കലോത്സവത്തിന് തുടക്കമായി

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ "വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്തപ്പോൾ... സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം...

ഓൾ കേരള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ്

സീനിയർ ചേംബർ ഇന്റർനാഷണൽ ഇരിങ്ങാലക്കുട ലീജിയൻ സംഘടിപ്പിക്കുന്ന '100+ & 115+ ഓൾ കേരള ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ്' ഓഗസ്റ്റ് 24-ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാട്ടിക്...

സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക്ഏഴര കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ബിന്ദു

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം...

ലഹരി മുക്ത ഇരിങ്ങാലക്കുടയ്ക്കായിവർണ്ണക്കുട സ്‌പെഷ്യൽ എഡിഷൻ;’മധുരം ജീവിതം’ ഓണാഘോഷം:മന്ത്രി ഡോ. ബിന്ദു

ഇരിങ്ങാലക്കുട ഈ വർഷത്തെ ഓണം 'മധുരം ജീവിതം' ലഹരിവിമുക്ത ഓണമായി ആഘോഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ, ആർ ബിന്ദു പറഞ്ഞു. സമൂഹം നേരിടുന്ന ഏറ്റവും ആപല്ക്കരവും...

പകല്‍വീട്ടിലെ സ്‌നേഹത്തണലില്‍ സൗഹൃദം പങ്കിട്ട് മന്ത്രി ആർ.ബിന്ദു

'ഞങ്ങളെ നോക്കാന്‍ ആരുമില്ല സാറേ, കുറേ കാലമായി ഈ പകല്‍ വീട്ടിലെ മനുഷ്യരാണ് ഞങ്ങളുടെ പ്രിയപ്പെട്ടവര്‍' -സാമൂഹ്യകനീതി വകുപ്പ് മന്ത്രി ഡോ:ആര്‍ ബിന്ദു കാണാനെത്തിയപ്പോള്‍ കുണ്ടൂപറമ്പ്...