ഇരിങ്ങാലക്കുട : ജയില്‍ വകുപ്പിന്റെ സഹായത്തോടെ ജയില്‍ അന്തേവാസികള്‍ക്കിടയില്‍ നിന്നൊരു സിനിമ. ജയില്‍ അന്തേവാസികള്‍തന്നെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമാകുന്ന പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം എബിസിഡി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍...
കേരളവും മാറി ചിന്തിക്കുന്നു മേരിക്കുട്ടിയിലൂടെ .നമ്മളിലൊരാളായി ജീവിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനോടുള്ള കേരള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റാന്‍ 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിന് കഴിഞ്ഞു.മിമിക്രിയുടെ അതിഭാവുകത്വം ഇല്ലാതെ...
ഇരിങ്ങാലക്കുട : മലയാള സിനിമയില്‍ സുവര്‍ണലിപികളില്‍ ചരിത്രം സൃഷ്ടിക്കാന്‍ സുവര്‍ണ്ണപുരുഷന്‍ എത്തുന്നു.മോഹന്‍ലാല്‍ എന്ന അതുല്യനടന്റെ ആരാധകരുടെ കഥ പറയുന്നതാണ് ചിത്രം.ഫാന്‍സിന്റെ കഥപറയുന്ന മറ്റ് സിനിമാ കഥകളില്‍...
കാളിദാസ് ജയറാം നായകനായ ആദ്യ മലയാളചിത്രം എന്നതിലുപരി എബ്രിഡ് ഷൈന്റെ മൂന്നാം ചിത്രമെന്നതും,2016 നവംബര്‍ തൊട്ട് 2018 മാര്‍ച്ച് വരെയുള്ള 16 മാസ കാലയളവ് കൊണ്ട്...
കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ ഒരു ചുവന്ന ഏട് തന്നെയാണ് 'സഖാവിന്റെ പ്രിയസഖി'. ഒരു രാഷ്ട്രീയ സിനിമയെ മലയാളി എങ്ങനെ എടുക്കുമെന്നത് ഒരു വലിയ ചോദ്യമൊന്നുമല്ല. 1968-ല്‍ ഇറങ്ങിയ...
ദിലീപ് എന്ന നമ്മുടെ ജനപ്രിയനായകന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയത്തെ റിലീസാണ് രാമലീല.. വ്യക്തി ജീവിതത്തില്‍ ഒട്ടും കൈ കടത്താത്തതിനാല്‍ സ്ഥിരം ചളി ഫോര്‍മാറ്റില്‍...
വിവേകം ആദ്യ ദിവസം തന്നെ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നേറുന്നു. തമിഴ് സിനിമ എന്നല്ല ഇന്ത്യന്‍ സിനിമ തന്നെ കാണാന്‍ പോകുന്ന ഒരു മാസ്മരിക ആക്ഷന്‍ ത്രില്ലെര്‍...