സിപിഐഎം പുല്ലൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ. ഇ കെ നായനാർ ദിനം ആചരിച്ചു. അഖിലേന്ത്യ
കർഷക തൊഴിലാളി യൂണിയൻ പ്രഥമ ദേശീയ കൺവീനറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ലളിത ബാലൻ പതാക ഉയർത്തി.
മുൻ മുരിയാട് ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന വി ബി പുഷ്പരാജൻ. എസ്എഫ്ഐ പുല്ലൂർ മേഖലാ സെക്രട്ടറി കെ എസ് കമൽ ജിത്ത്. ഗലീലിയോ ബാലസംഘം പുല്ലൂർ സെക്രട്ടറി കെ എസ് കരൺ ജിത്ത്. പാർട്ടി അംഗങ്ങളായ കെ എം സുമേഷ്.എം യു ലെനിൻ. കെ എം രാജു.എം എൻ മനോജ്. എൻ എം ധനേഷ്. പ്രകാശൻ കൊളുത്തു പറമ്പിൽ. ബാലൻനാരാട്ടിൽ .കെ വി ബൈജു എന്നിവർ പങ്കെടുത്തു.