Sunday, May 18, 2025
23.5 C
Irinjālakuda

ഹാജിമാർക്ക്, എം ഇ എസ് യാത്രയയപ്പ് നൽകി.

ഹാജിമാർക്ക്, എം ഇ എസ് യാത്രയയപ്പ് നൽകി.

വെള്ളാങ്ങല്ലൂർ : പരിശുദ്ധ ഹജ്ജ് കർമത്തിന് പോകുന്ന ഹാജിമാർക്ക് എം ഇ എസ് യാത്രയയപ്പ് നൽകി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സലിം അറക്കൽ അധ്യക്ഷത വഹിച്ചു. യോഗം ജില്ല പ്രസിഡന്റ്‌ പി. കെ. മുഹമ്മദ്‌ ഷമീർ ഉൽഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ. എം. അബ്ദുൾ ജമാൽ, അയൂബ് കരൂപടന്ന,ബഷീർ തോപ്പിൽ നിസാർ മുറിപ്പറമ്പിൽ, അബ്ദുൾ സലാം, സുരാജ് ബാബു, അബ്ദുൾ ഹാജി, അൽഅറഫ അബൂബക്കർ, മജീദ് ഇടപുള്ളി, മുഹമ്മദാലി മാതിരിപ്പിള്ളി, ഷംസു ഹാജി, ഹുസൈൻഹാജി എന്നിവർ പ്രസംഗിച്ചു.ബഷീർ തോപ്പിൽ മറുപടി പ്രസംഗം നടത്തി

Hot this week

പല്ലൊട്ടി സിനിമയിലെ കണ്ണൻ ചേട്ടനൊപ്പംസ്കൂൾചന്തക്ക് മികച്ച തുടക്കം

പല്ലൊട്ടി സിനിമയിലെ കണ്ണൻ ചേട്ടനൊപ്പംസ്കൂൾചന്തക്ക് മികച്ച തുടക്കം കരുവന്നൂർ ബാങ്കിന്റെ സ്കൂൾ ചന്ത...

പ്രൌഡ ഗംഭീരമായി പട്ടാഭിഷേകം കഥകളി video

പ്രൌഡ ഗംഭീരമായി പട്ടാഭിഷേകം കഥകളി Videohttps://www.facebook.com/reel/998572129068895

ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്.

പോലീസുദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയ കേസിൽ 2 യുവാക്കൾ റിമാന്റിലേക്ക്. ഇരിങ്ങാലക്കുട...

സ്വാതന്ത്ര്യ സമരസേനാനി എം കെ തയ്യിലിന്റെ മകൻ ശശികുമാർ അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനി എം കെ തയ്യിലിന്റെ മകൻ ശശികുമാർ അന്തരിച്ചു "" കണ്ണുകൾ...

Topics

കൂടൽമാണിക്യം ഉത്സവം – ഒരതുല്യമായ ഓർമ്മ

കൂടൽമാണിക്യം ഉത്സവം - ഒരതുല്യമായ ഓർമ്മ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവ ഓർമ്മകളുമായി...

ദീപാലങ്കാര മത്സരത്തില്‍ ഫോട്ടോ വേൾഡിനു ഒന്നാം സമ്മാനം.

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം...

ഫ്ലാഷ് മോബ് -Video

കൂടൽമാണിക്യം തിരുവുത്സവാഘോഷ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img