കൂടൽമാണിക്യം തിരുവുത്സവാഘോഷ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ജവാന്മാർക്ക് അഭിവാദ്യം അർപ്പിച്ചും പരിസര ശുചിത്വ ബോധവൽക്കരണം ലക്ഷ്യമാക്കിയും ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളണ്ടിയർമാർ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
video https://www.facebook.com/irinjalakudanews/videos/674171251915348