Home Local News പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മംനിർവ്വഹിച്ചു

0

തോമസ് ചേനത്ത് പറമ്പിൽ കഥ, തിരക്കഥ സംഭാഷണം രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ്സിൻ്റെ ആശിർവ്വാദകർമ്മം റവ. ഫാ. ജോയ് പാല്യേക്കര നിർവ്വഹിച്ചു.എ.എൻ രമേശൻ്റെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ ചീഫ് ക്യാമറാമാൻ ജോസ് ആലപ്പി , ഇജാസ് മതിലകം, ഷൈജു അവറാൻ , ജസ്റ്റിൻ ജോർജ് തുടങ്ങി നിരവധി പേർ പങ്കെടുത്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version