Home Local News ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഭാരതസൈന്യത്തിനുംനമ്മുടെപ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

0

ഭാരതസൈന്യത്തിനും_നമ്മുടെ_പ്രധാനമന്ത്രിയ്ക്കും_ഐക്യദാർഡ്യം

ഇരിങ്ങാലക്കുടയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രകടനവും ആൽത്തറയ്ക്കൽ ദേശസ്നേഹ സദസ്സും സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു തൃശൂർ സൗത്ത് ജില്ല ജന:സെക്രട്ടറി കൃപേഷ് ചെമ്മണ്ട അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

മണ്ഡലം ജന : സെക്രട്ടറി വി സി രമേഷ്,ജില്ല സെക്രട്ടറി രിമ പ്രകാശ്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ,രാമചന്ദ്രൻ കോവിൽപറമ്പിൽ,നേതാക്കളായ സന്തോഷ് ബോബൻ,രാജൻ കുഴുപ്പുള്ളി, കെ എം ബാബുരാജ്, പ്രിയ അനിൽ,സുഭാഷ്, റീജ സന്തോഷ്, സിന്ധു സോമൻ,വാണികുമാർ,സുചി നീരോലി, സൂരജ് ന സ്യാങ്കാവ്,എന്നിവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version