Home 2021
Yearly Archives: 2021
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255,...
ബ്ലോക്ക് പഞ്ചായത്ത് വിദ്യാർഥികൾക്ക് ഗോൾഡ് കോയിൻ വിതരണം നടത്തി
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിലെ 2019 -20 വർഷത്തിലെ എസ് എസ് എൽ സി പ്ലസ് ടു വിജയിച്ച് മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് വാങ്ങിയ പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് 3 ഗ്രാം...
സൗജന്യ നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് 28 ന്
ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,ഐ ഫൗണ്ടേഷന്‍ ഇടപ്പിളളിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍...
സ്റ്റുഡന്റ് മോക്ക് പാര്‍ലമെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണല്‍ 318 എയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റുഡന്റ് മോക്ക് പാര്‍ലമെന്റില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കുളള ഉപഹാരസമര്‍പ്പണ ചടങ്ങിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് 318 ഡി ഡിസ്ട്രിക്റ്റ്ഗവര്‍ണര്‍...
കേബിള്‍ ടി. വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കെ. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട : ഡിജിറ്റൈലേസേഷനും, താരീഫ് ഓര്‍ഡറിനും ശേഷം കാര്യമായ വളര്‍ച്ച കേബിള്‍ ടി. വി. മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് നേടാനാവാത്തതിനെ തുടര്‍ന്ന് ഇാ മേഖല കൈപ്പിടിയിലൊതുക്കുന്നതിന് കേബിള്‍. ടി. വി എന്നത് ഐ. ടി....
ഹൈമാസ്റ്റ് ടവറിൽ പന്തം കത്തിച്ചു വച്ച് പ്രതിഷേധിച്ചു
കാറളം: ആലുംപറമ്പ് ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഒരു വർഷമായി കത്താതെ കിടക്കുന്നതിൽ കോൺഗ്രസ്സ് 16,17 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഹൈമാസ്റ്റ് ടവറിൽ പന്തം കത്തിച്ചു വച്ച് പ്രതിഷേധിച്ചു.മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്...
കടുപ്പശ്ശേരി തയ്യിൽ ഭാസ്കരമേനോൻ ഭാര്യ പോലി യേടത് പദ്മിനി മേനോൻ (70) നിര്യാതയായി
കടുപ്പശ്ശേരി തയ്യിൽ ഭാസ്കരമേനോൻ ഭാര്യ പോലി യേടത് പദ്മിനി മേനോൻ (70) നിര്യാതയായി.സംസ്കാരം കാലത്തു 10 മണിക്ക് കടുപ്പശ്ശേരി വീട്ടുവളപ്പിൽ വച്ച് നടന്നു .മക്കൾ :അഡ്വ. ഇന്ദു മേനോൻ,ബിന്ദു അശോകൻ, സിന്ധു അനിൽ...
മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ...
ഇരിങ്ങാലക്കുട :മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജലജീവൻ മിഷൻ പദ്ധതിക്ക് പൂരകമായ രീതിയിൽ പദ്ധതികൾ...
മുരിയാട് പഞ്ചായത്ത് ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു
മുരിയാട് :പഞ്ചായത്ത് ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു. ജനകീയ സന്നദ്ധ സേന പ്രവർത്തകരുടെ സഹകരണത്തോട് കൂടി റോഡ് ശുചീകരണത്തിന് മുരിയാട് പഞ്ചായത്തിൽ തുടക്കമായി. സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള...
തൃശ്ശൂർ ജില്ലയിൽ 141 പേർക്ക് കൂടി കോവിഡ്, 395 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (22/02/2021) 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 395 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2974 ആണ്. തൃശ്ശൂർ സ്വദേശികളായ 87 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114,...
ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം
ഇരിങ്ങാലക്കുട: ഷഡ്‌പദങ്ങളിലെ ക്രൈസിഡിഡേ (കുയിൽ കടന്നൽ) വിഭാഗത്തെപറ്റിയുള്ള പഠനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം. ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ....
മാഞ്ചേരി മാധവന്‍നായര്‍ ഭാര്യ കണ്ണംപ്പിള്ളി ലക്ഷ്മിയമ്മ (86) നിര്യാതയായി
താണിശേരി: മാഞ്ചേരി മാധവന്‍നായര്‍ ഭാര്യ കണ്ണംപ്പിള്ളി ലക്ഷ്മിയമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: രാമചന്ദ്രന്‍, സുജാത, അംബിക, ശ്രീകല, സുമ. മരുമക്കള്‍: സുശീല ദേവി, രാജു, ചന്ദ്രന്‍, രാധാകൃഷ്ണന്‍, സുരേഷ്. സഹോദരങ്ങള്‍:...
ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ പാത്രം കൊട്ടി സമരം നടത്തി
ഇരിങ്ങാലക്കുട:പാചകവാതകത്തിൻ്റെയും, ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ വിനെതിരെ കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മററി "പാത്രം കൊട്ടി "സമരം നടത്തി പാത്രം കൊട്ടിയും മുദ്രവാക്യം വിളിച്ച് നഗരത്തിൽ പ്രകടനം നടത്തിയ ശേഷം ബസ്...
ജ്യോതിസ് കോളേജിൽ ഈ .ഡി സ്റ്റോർ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ എൻറർപ്രിണർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന കളരിയുടെ ഭാഗമായി ക്ലബ് മെമ്പേഴ്സ് ഉണ്ടാക്കിയ ക്ലീനിങ് ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന് വേണ്ടി കോളേജ് ക്യാമ്പസിൽ ഈ .ഡി സ്റ്റോർ കാത്തലിക്...
അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി
കാട്ടൂർ :അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിലും കേന്ദ്ര സർക്കാരിന്റെ വികലമായ കോപ്പറേറ്റ് മൃദു നയ സമീപനങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ബൂത്തുകളിലെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച അടുപ്പ് കൂട്ടി...
കരുവന്നൂർ ബാങ്കിൻ്റെ കോപ്മാർട്ട് പഴം പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു
കരുവന്നൂർ:കർഷകരിൽ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോപ്മാർട് വെജിറ്റബിൾ സ്റ്റാളിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത...
ഇന്ധന പാചകവാതക വിലവർധനവിൽപ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം
ഇരിങ്ങാലക്കുട : കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഇന്ധന-പാചകവാതക വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ , പ്രതികൂല സാഹചര്യത്തിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനൊ തയ്യാറാകാത്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെ ധാർമ്മിക യുവജനപ്രസ്ഥാനമായ കെസിവൈഎമ്മിന്റെ...
നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആദരിച്ചു
കാറളം:നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച കാറളം കറുത്തേടത്ത് ജയന്റെ മകൻ ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് കാറളം ശാസ്ത്ര പുസ്തകങ്ങൾ കൊടുത്ത് ആദരിച്ചു.ചെറുപ്പം...
പെട്രോൾ ഡീസൽ പാചകവാതക വില വർധനക്കെതിരെ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട:പെട്രോൾ ഡീസൽ വർധനയിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ കണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്തുവണ്ടി തളി സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്റെ അധ്യക്ഷതയിൽ...