Daily Archives: May 7, 2020
അവകാശ സംരക്ഷണ ദിനമായി ആചരിച്ചു
ഇരിങ്ങാലക്കുട: ശമ്പളം ഔദാര്യമല്ല അവകാശമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഇടതു സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ഓർഡിനൻസിനെതിരെ കെ.വി.എം.എസ് (ബി.എം.എസ്) അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിൾ ഓഫീസിനു...
ഹിന്ദു സംഘടനകൾ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാവാസ നിധിയിലേക്ക് 5 കോടി നല്കുകുന്നതിൽ ഹിന്ദു ഐക്യവേദി, കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടനകൾ പ്രതിഷേധിച്ചു. ഹിന്ദു ഐക്യവേദി മുകുന്ദപുരം താലൂക്കിൽ 40 കേന്ദ്രങ്ങളിൽ...
ജനകീയ ഹോട്ടൽലിൻടെ 40 ദിവസത്തെ മുഴുവൻ ചിലവും ഏറ്റെടുത്ത് സി പി ഐ
ഇരിഞ്ഞാലക്കുട :ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഹോട്ടലുകളിൽ നിന്നും ഭക്ഷണം ലഭ്യമാകാത്തതിനെ തുടർന്ന് പഞ്ചായത്ത് ജനകീയ ഹോട്ടൽ സംവിധാനം വഴി ഏകദേശം 40 ദിവസത്തോളം ആരോഗ്യ വിഭാഗം ജീവനക്കാർക്ക് നൽകിവന്നിരുന്ന ഭക്ഷണത്തിന്റെ മുഴുവൻ ചിലവും ഏറ്റെടുത്ത്...
നൂറ്റി ഒന്നാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: ടൗൺ മണ്ഡലം കോൺഗ്രസ്സിന്റെ നൂറ്റി ഒന്നാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളെ ഇന്ത്യയിൽ എത്തിക്കാൻ നേരം വൈകിയതിൽ പ്രതിഷേധിച്ച് ...
സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
സംസ്ഥാനത്ത് ഇന്ന്(മെയ് 7) പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5 പേരുടെ ഫലം ഇന്ന് നെഗറ്റീവായി. കണ്ണൂർ ജില്ലയിൽ നിന്നും മൂന്നുപേരുടെയും കാസർഗോഡ് ജില്ലയിൽ...
ശക്തമായ കാറ്റിൽ ആയിരത്തോളം വാഴകൾ നശിച്ചു
കടുപ്പശ്ശേരി: കഴിഞ്ഞദിവസമുണ്ടായ കാറ്റിൽ ആയിരത്തോളം വാഴകൾ നശിച്ചു. കോങ്കോത്ത് ബാബുവിന്റ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കൊന്നക്കുഴി ജേക്കബ്, മാത്യു എന്നിവരുടെ വാഴ കൃഷിയാണ് നശിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി
വേളൂക്കര : റിട്ട:ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി രാഘവൻ പൊതുവാൾ,റിട്ട.ഗവ.ജീവനക്കാരനായ വി.സുരേഷ് കുമാർ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കെ.പി രാഘവൻ പൊതുവാൾ ഒരു മാസത്തെ പെൻഷൻ തുകയായ...
പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ്
കാട്ടൂര്‍:ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലത്തില്‍ ബൂത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ 12 കേന്ദ്രങ്ങളില്‍ കെെകളില്‍ പ്ലകാര്‍ഡുകളുമായ് മെഴുകുതിരി തെളിയിച്ച് പ്രവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ വിവിധകേന്ദ്രങ്ങളില്‍ പ്രസിഡന്‍റ് എ. എസ്. ഹെെദ്രോസ്,ഇ....
വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി രണ്ടാം ക്ലാസ്സുകാരി
അവിട്ടത്തൂർ:വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി രണ്ടാം ക്ലാസ്സുകാരിയായ മാളവിക മനോജ്.വിഷുകൈനീട്ടം കിട്ടിയതും കുടുക്കയിൽ സൂക്ഷിച്ചതുമായ 3621/- രൂപ ഇരിങ്ങാലക്കുട എം. എൽ.എ. പ്രൊഫ. കെ. യു.അരുണൻ...
ശക്തമായ മഴയിലും കാറ്റിലും പുല്ലൂർ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ
ഇരിങ്ങാലക്കുട:ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പുല്ലൂർ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ.ഇരിങ്ങാലക്കുട എം .എൽ .എ കെ.യു അരുണൻ മാസ്റ്റർ സ്ഥലം സന്ദർശിച്ചു.തുറവൻകാട് മേഖലയിലാണ് നാശനഷ്ടങ്ങൾ അധികം സംഭവിച്ചത്.മരം വീണ് വീടുകൾ തകർന്നു.വഴിനീളെ...