ദേവസ്വം താണ ശ്രീ സംഗമേശ്വര കോംപ്ലക്‌സ് ഉദ്ഘാടനം

140

ദേവസ്വം താണ ശ്രീ സംഗമേശ്വര കോംപ്ലക്‌സ് ഉദ്ഘാടനം……. താണ പഴയ പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ദേവസം ഭൂമിയില്‍ പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റെ ഉത്ഘാടനം Jan 13th 5pm ബഹു.ദേവസം,സഹകരണ,ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. 2018 Dec 29 നു തുടക്കം കുറിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ദേവസത്തില്‍ നിന്നും ഫണ്ട് എടുക്കാതെ വാടക കാരെ കണ്ടെത്തി അവരില്‍ നിന്നും പലിശ രഹിത 3 വര്‍ഷത്തെ അഡ്വാന്‍സ് കണ്ടത്തിയാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത് . .

Advertisement