കേരള പോലീസ് മൃതിദിനം ആചരിച്ചു

0
206

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പോലീസ് കേരളപോലീസ് മൃതിദിനത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട എസ്.ഐ. കെ.സുബിന്തിന്റെ നേതൃത്വത്തില്‍ ഠാണാവില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ അവസാനിച്ചു. ജനമൈത്രി സമിതി അംഗങ്ങള്‍, ഇരിങ്ങാലക്കുട പോലീസ്‌റ്റേഷനിലെ പോലീസുകാരും, വനിതപോലീസും, നാഷ്ണല്‍ സ്‌കൂളിലേയും നടവരമ്പ് സ്‌കൂളിലേയും എസ്പിസി കുട്ടികളും കൂട്ടയോട്ടത്തില്‍ പങ്കെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here