Monthly Archives: April 2019
ചൂട് ചൊവ്വാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ചൂട് ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.വയനാട് ഒഴികെയുള്ള ജില്ലകളില്‍ ചൂട് ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നതിനാല്‍ ചൊവ്വാഴ്ചവരെ ജാഗ്രതനിര്‍ദ്ദേശം...
കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി വീണ്ടും എ .എം സുമ ചാര്‍ജ്ജെടുത്തു
ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ അഡ്മിനിസ്‌ട്രേറ്ററായി എ .എം സുമ ചാര്‍ജ്ജെടുത്തു.2019-20 കാലയളവിലേക്കാണ് നിയമനം.കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം എ. എം സുമ തന്നെയായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍.
സാംസ്‌ക്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട-അപകടകരമായ ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഇടത്പക്ഷചിന്താഗതിക്കാരായ എഴുത്തുക്കാരുടെയും കലാകാരന്മാരുടെയും ഉത്തരവാദിത്വം വലുതാണ്.എല്ലാത്തരം മാധ്യമങ്ങളിലൂടെയും വ്യക്തികളോടും ജനക്കൂട്ടത്തോടും വളരെ കൃത്യവും വ്യക്തതയോടെയും ഈ വരുന്ന തിരഞ്ഞെടുപ്പില്‍ സംവദിക്കേണ്ടതുണ്ട് . പുരോഗമന സാഹിത്യ സംഘത്തിന്റെ സെക്രട്ടറി കൂടിയായ...