Wednesday, March 11, 2026
25.6 C
Irinjālakuda

ICWAI പരിക്ഷയില്‍ ദേശീയതലത്തില്‍ ഗോള്‍ഡ് മെഡല്‍ നേടീ ഇരിങ്ങാലക്കുടക്കാരി നിസി

ഇരിങ്ങാലക്കുട : ICWAI (സി എം എ)പരിക്ഷയില്‍ ‘ കോസ്റ്റ് ആന്റ് മനേജ്‌മെന്റ് ആഡിറ്റ് വിഷയത്തിലാണ് ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി നിസി എം എ.ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയത്.ജൂലൈ 10ന് കൊല്‍ക്കട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഗോള്‍ഡ് മെഡല്‍ നല്‍കും. ഈസ്റ്റ് കോമ്പാറ മാത്തന്‍ച്ചിറ വീട്ടില്‍ ആന്റോ,ജെസി ദമ്പതികളുടെ മകളാണ് നിസി.ഉന്നതവിജയം കരസ്ഥമാക്കിയതറിഞ്ഞ് ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,മുന്‍ കൗണ്‍സിലര്‍ ചാക്കോള,ചാക്കോ എന്നിവര്‍ വീട്ടിലെത്തി നിസിയെ അഭിനന്ദിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img