ആഗ്രയിൽ നടക്കുന്നനാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട കാറളം സ്വദേശിയും. സബ് ജൂനിയർ വിഭാഗം മത്സരത്തിലാണ് കേരളത്തെ പ്രധിനിധികരിച്ച് അൻവിൻ പ്രസാദ് പങ്കെടുക്കുന്നത്.കേരളത്തിൽ നിന്ന് 12 പേരാണ് പങ്കെടുക്കുന്നത്. താണിശ്ശേരി
വിമല സെൻട്രൽ സ്കൂൾ വിദ്യാർത്ഥിയാണ് അൻവിൻ .




