Friday, June 26, 2026
25.1 C
Irinjālakuda

ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണയെ മന്ത്രി ഡോ:ആർ.ബിന്ദു അനുമോദിച്ചു

ഇരിങ്ങാലക്കുട :

ബി.എ.എം.എസ് പരീക്ഷയിൽ 3-ാംറാങ്ക് നേടിയ ഇരിങ്ങാലക്കുട സ്വദേശിനി അപർണ്ണ എന്ന വിദ്യാർത്ഥിനിയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിൽ നേരിട്ടെത്തി അനുമോദിച്ചു.

കൊല്ലം വള്ളികാവ് അമൃത ആയുർവേദ കോളേജിലാണ് അപർണ്ണ പഠിക്കുന്നത്.

മാടായിക്കോണം സ്വദേശി പയ്യപ്പിള്ളി മന മാധവൻ തിരുമേനിയുടെയും സരസ്വതി അന്തർജ്ജനത്തിന്റെയും മകളാണ്. സഹോദരി അർച്ചന കൊടകര സഹൃദയ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. അനുജൻ നാഗരാജൻ ആനന്തപുരം ശ്രീകൃഷ്ണ സ്കൂളിൽ 9-ാം ക്ലാസ്സ്‌ വിദ്യാർഥിയാണ്.

ഉന്നതവിജയം നേടിയ അപർണ്ണയെ പൊന്നാട അണിയിച്ചും ഫലകം സമ്മാനിച്ചും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ആശംസകൾ അറിയിച്ചു.

സി.പി.ഐ.എം പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി സ: ആർ.എൽ.ജീവൻലാൽ, സി.പി.ഐ.എം മാടായിക്കോണം സെന്റർ ബ്രാഞ്ച് സെക്രട്ടറി സ: കെ.ശ്രീയേഷ്, ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ ട്രഷറർ സ: കെ.ഡി.യദു, ഡി.വൈ.എഫ്.ഐ മാപ്രാണം മേഖല സെക്രട്ടറി സ:പി.എം.നന്ദുലാൽ, ഡി.വൈ.എഫ്.ഐ മാപ്രാണം മേഖല ട്രഷറർ സ: പി.എം.യദുകൃഷ്ണ, സി.പി.ഐ.എം മാടായിക്കോണം സെന്റർ ബ്രാഞ്ച് മെമ്പർ സ:പി.എൻ.മണി എന്നിവർ മന്ത്രിയോടൊപ്പം ചടങ്ങിൽ പങ്കെടുത്തു.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img