തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ജില്ലാ/ ജനറൽ / സ്ത്രീകളുടെ യും കുട്ടികളുടെയും ആശുപത്രി വിഭാഗത്തിൽ 93 ശതമാനം മാർക്ക് നേടിയതിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയും. എറണാകുളം ജനറൽ ആശുപത്രിയും ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാർഡ് പങ്കിട്ടു (25 ലക്ഷം വീതം).
ജില്ലാ/ജനറൽ ആശുപത്രികളിൽ 96 ശതമാനം മാർക്ക് നേടി ഇരിങ്ങാലക്കുട ജനറൽ ആശുപത്രി 10 ലക്ഷം രൂപ നേടുകയും ചെയ്തു