സംഘാടക സമിതി രൂപീകരണ യോഗം, 2025 ജൂൺ 4 ന് ബുധൻ കാലത്ത് 11 മണിക്ക് മുൻസിപ്പൽ ടൌൺ ഹാളിൽ വെച്ച് കൂടുകയുണ്ടായി. നഗരസഭ വൈസ് ചെയർമാൻ ശ്രീ ബൈജു കുറ്റിക്കാടന്റെ അധ്യ ക്ഷതയിൽ ചേർന്ന യോഗത്തിൽ, നഗര സഭ ചെയർപേ ഴ്സൺ ശ്രീമതി മേരിക്കുട്ടി ജോയ് ഉത്ഘാടനം ചെയ്തു. യോഗത്തിൽ പ്രൊഫ. ലക്ഷ്മണൻ നായർ മുഖ്യ അ ഥിതി ആയിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശ്രീമതി ഫെനി എബിൻ വെള്ളാനിക്കാരൻ, ശ്രീമതി അംബിക പള്ളിപ്പുറത്ത്, ശ്രീ ജെയ്സൺ പാറേ ക്കാടൻ, പാർലിമെന്ററിപാർട്ടി ലീഡേഴ്‌സ് ആയ ശ്രീമതി സോണിയ ഗിരി, ശ്രീമതി അൽഫോൻസാ തോമസ്, ശ്രീ സന്തോഷ് ബോബൻ, നഗരസഭ സെക്രട്ടറി ശ്രീ M H ഷാജിക്ക്,കൃഷി വകുപ്പ് ADM ശ്രീമതി മിനി,കൗൺസിലിലേർസ്, നഗരസഭ ജീവനക്കാർ,ഇരിഞ്ഞാലക്കുടയിലെ പൗര പ്രമുഖർ, സാഹിത്യ സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ തുടങ്ങി നൂറിലധികം പേർ പങ്കെടുക്കുകയും, സംഘാടക സിമിതി രൂപീകരിക്കുകയും ചെയ്തു. കൃഷി ഓഫീസർ ശ്രീമതി ആൻസി യോഗത്തിന് നന്ദി പറഞ്ഞു.
“ഞാറ്റുവേല മഹോത്സവം 2025”,ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്തു വെച്ച്, 2025 ജൂൺ 27 മുതൽ ജൂലൈ 6 വരെ നടക്കും.




