Friday, June 5, 2026
25.3 C
Irinjālakuda

റോഡ്‌ ഉദ്ഘാടനം നിർവഹിച്ചു.

ചാലക്കുടി എം പി ബെന്നി ബഹനാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും

(sc)നാല്പത്തി ഒമ്പത് ലക്ഷത്തി എൺപതിനായിരം രൂപ ചിലവാക്കി നിർമ്മിച്ച വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 5ലെ പോളക്കുളം sc റോഡ്‌ ബെന്നി ബഹനാൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷയായ പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി മുഖ്യതിഥിയായി. ബ്ലോക്ക്‌ അസിസ്റ്റന്റ് എഞ്ചിനീയർ സന്തോഷ്‌ റിപ്പോർട്ട് അവതരിപ്പിക്കുകയും, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ കമ്മിറ്റി ചെയർമാൻ ജിയോഡേവിസ്, ഡിവിഷൻ മെമ്പർ അസ്മാബി ലത്തീഫ്, വാർഡ് മെമ്പർ ഷംസു വെളുത്തേരി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img