Thursday, June 18, 2026
24 C
Irinjālakuda

ചെട്ടിപറമ്പ് കനാല്‍ബെയ്‌സിലുള്ള അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ലെജന്‍സ് ഓഫ് ചന്തക്കുന്നിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അക്ഷയ സെന്ററിലേക്ക് വീല്‍ചെയര്‍ വിതരണം ചെയ്തു. വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷയ സെന്ററിലെത്തുന്ന നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടുള്ള ആളുകള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ബെയ്‌സിലുള്ള ടി.എസ്.ആര്‍ 212 അക്ഷയ സെന്ററിലേക്കാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്. വീല്‍ചെയര്‍ വിതരണ ഉദ്ഘാടനം ലെജന്‍സ് ഓഫ് ചന്തക്കുന്ന് പ്രസിഡണ്ട് ലിയോ താണിശ്ശേരിക്കാരന്‍ നിര്‍വഹിച്ചു. അക്ഷയ സെന്റര്‍ എന്റര്‍പ്രണര്‍ സൂര്യ സുചി വീല്‍ചെയര്‍ ഏറ്റുവാങ്ങി. ലെജന്‍സ് ഓഫ് ചന്തക്കുന്ന് സെക്രട്ടറി നിതീഷ് കാട്ടില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.ആര്‍ നിഷികുമാര്‍, ഭാരവാഹികളായ സൈഗണ്‍ തയ്യില്‍, നവീന്‍ പള്ളിപ്പാട്ട് ചെമ്പന്‍, ഫാന്റം പല്ലിശ്ശേരി, മയൂഫ് കെ.എച്ച്, അഗീഷ് ആന്റണി, ടി.ആർ ബിബിന്‍, സെന്റിൽ കുമാർ, എം.എസ് ഷിബിന്‍, ഷാജന്‍ ചക്കാലക്കല്‍, ജോഷി അക്കരക്കാരൻ, ലൈജു വർഗ്ഗീസ് എന്നിവര്‍ സംസാരിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img