Sunday, March 29, 2026
23.9 C
Irinjālakuda

കാട്ടൂരിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന

കാട്ടൂർ: ബസാറിലെ ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും മിന്നൽ പരിശോധന നടത്തി ആരോഗ്യ വകുപ്പ്.കാട്ടൂർ ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്.37 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ,റെസ്റ്റോറന്റ്കൾ, ബാർ,കോഴിക്കടകൾ,ഇറച്ചി-മീൻ സ്റ്റാളുകൾ,ബേക്കറികൾ തുടങ്ങിയ ഭക്ഷണ സാധന വിൽപന ശാലകളിൽ പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തിൽ കച്ചവടം നടത്തിയ 2 സ്ഥാപനങ്ങൾ പൂട്ടുന്നതിന് നിർദ്ദേശിച്ചു.നിയമാനുസൃതമല്ലാതെ നടത്തിവന്നിരുന്ന 5 ഓളം സ്ഥാപങ്ങൾക്കും ആരോഗ്യ വകുപ്പ് ചട്ടങ്ങൾ പാലിക്കാത്ത 20ഇലധികം സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കി.ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ ഉമേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ജൂനിയർ ഇൻസ്‌പെക്ടർ കമാൽ ജിത്ത്,പഞ്ചായത്ത് സെക്‌ഷൻ ക്ളർക്ക് അമൽ,ഡ്രൈവർ ധനേഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.വരും ദിവസങ്ങളിൽ പരിശോധനകൾ ഊർജ്ജിതമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.എച്ച് ഷാജിക്ക് അറിയിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img