ശലഭഗ്രാമം ഒരുക്കാൻ വേളൂക്കര ബൈക്ക് ക്ലബ്ബ്

34

തുമ്പൂർ :വേളൂക്കര ബൈക്ക് ക്ലബിൻ്റെ ശലഭഗ്രാമം പദ്ധതി വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ധനീഷ് ഉദ്ഘാടനം ചെയ്തു. പി എൽ ജോസ് ആദ്യ തൈ നട്ടു. തുടർന്ന് ക്ലബ്ബ് അംഗങ്ങൾക്ക് ബുദ്ധമയൂരിയുടെ ഏക ലാർവ്വാ ഭക്ഷണ സസ്യമായിട്ടുളള മുളളിലം തൈകളുടെ വിതരണം ബിന്ദു ബേബി നിർവ്വഹിച്ചു. ബൈക്ക് ക്ലബ്ബ് അംഗങ്ങളായ
ആഗ്നൽ സ്വാഗതവും
പ്രദീപ്ദാസ് നന്ദിയും പറഞ്ഞു.

Advertisement