Sunday, June 21, 2026
25 C
Irinjālakuda

ഓടകള്‍ വൃത്തിയാക്കണം എന്നാവശ്യം

ഇരിങ്ങാലക്കുട : പേഷ്‌ക്കാര്‍ റോഡിലെ ഓടകളില്‍ കൂടി പാഴ് വസ്തുക്കളും മലിനജലവും ഒഴുക്കി വൃത്തിഹീനമായിരിക്കുന്നതായി പരാതി.കാല്‍നടയാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഏറെ അസഹനീയമായ ദുര്‍ഗദ്ദമാണ് അനുഭവപെടുന്നത്.കാനകള്‍ വൃത്തിയാക്കി സ്ലാബ് ഇട്ട് മൂടണമെന്ന് വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് ആവശ്യപ്പെട്ടു.യൂണിറ്റ് പ്രസിഡന്റ് എ വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.സമാജം ജില്ലാപ്രസിഡന്റ് എ സി സുരേഷ് മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി കെ വി രാമചന്ദ്രന്‍,പി എം രമേഷ് വാര്യര്‍.എന്‍ രാമന്‍കുട്ടി.ദുര്‍ഗ്ഗ ശ്രീകുമാര്‍,കെ വി രാജീവ് എന്നിവര്‍ സംസാരിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img