Wednesday, March 11, 2026
34 C
Irinjālakuda

കാന്‍സറിനെതിരെ വേണ്ടത് ശരിയായ ബോധവല്‍ക്കരണം: ഡോ വി പി ഗംഗാധരന്‍

ഇരിങ്ങാലക്കുട: ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് കാന്‍സര്‍ ഒരു മാറാവ്യാധിയല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ .വി. പി ഗംഗാധരന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച അധ്യാപക രക്ഷാകര്‍ത്തൃ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടത് ചിട്ടയായ ജീവിതക്രമവും ഭക്ഷണരീതികളും ശരിയായ രോഗനിര്‍ണ്ണയവും കൃത്യസമയത്തുള്ള ചികിത്സയും മാത്രമാണ്. കാന്‍സര്‍ രോഗികള്‍ സമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടെണ്ടവരല്ല രോഗമുക്തി നേടിയശേഷം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്ന് സാധാരണ ജീവിതം നയിക്കുന്ന നിരവധി പേരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി. എം. ഐ വൈസ് പ്രിന്‍സിപ്പാള്‍ മാരായ ഡോ .ജോളി ആന്‍ഡ്രൂസ് സി. എം. ഐ, പ്രൊഫ. പി. ആര്‍ ബോസ്, ഫാ. ജോയ് പി .ടി. സി. എം. ഐ ,സ്റ്റാഫ് അഡൈ്വസര്‍ ഡോ. ടി. വിവേകാനന്ദന്‍, കോളേജ് ലൈബ്രേറിയന്‍ ഫാ. സിബി ഫ്രാന്‍സീസ് .സി. എം. ഐ എന്നിവര്‍ സംസാരിച്ചു. പി. ടി .എ വൈസ് പ്രസിഡന്റ് ശൈലേന്ദ്രനാഥ് സ്വാഗതവും പി.ടി.എ സെക്രട്ടറി ഡോ. ലിയോണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു. യോഗത്തില്‍ നെറ്റ്. ജെ .ആര്‍ എഫ് യോഗ്യത നേടിയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ആദരിച്ചു.

Hot this week

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...

കേശദാന ക്യാമ്പ് സംഘടിപ്പിച്ചു

വനിതാദിനത്തോടനുബന്ധിച്ച് കരുവന്നൂര്‍ സെന്റ് മേരീസ് ഇടവകയിലെ യുവജന പ്രസ്ഥാനമായ സി.എൽ.സി യുടെ...

Topics

സോഷ്യൽ ആക്ഷൻ ഫോറം ഇരിങ്ങാലക്കുട – വനിതാ ദിനംALIN 2K26

ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ ഫോറം മാർച്ച് ഏഴാം തീയതി ഗ്രാമശ്രീ...

ഷോബി കെ. പോള്‍ സിഎല്‍സി ദേശീയ വൈസ് പ്രസിഡന്റ് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി ബ്ലെസ്സി പോൾ പട്ടത്ത്

ഇരിങ്ങാലക്കുട : കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി...
spot_img

Related Articles

Popular Categories

spot_imgspot_img