Monday, June 8, 2026
24.3 C
Irinjālakuda

താണ്ണിശ്ശേരി കല്ലട ഭഗവതി ക്ഷേത്രം വേല മഹോത്സവം ജനുവരി 24 മുതല്‍ ഫെബ്രുവരി 6 വരെ

താണ്ണിശ്ശേരി : കല്ലട ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം ജനുവരി 24 മുതല്‍ 30 വരെ ആഘോഷിക്കുന്നു.24ന് വൈകീട്ട് 6.30ന് ലക്ഷദീപ സമര്‍പ്പണത്തിന് ശേഷം 7 നും 8.15 നും മദ്ധേ ക്ഷേത്രാചാര്യനായ ബ്രഹ്മശ്രീ പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടത്തും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും ചുറ്റുവിളക്ക്,നിറമാല,കളമെഴുത്ത് പാട്ട് എന്നിവ നടക്കും.ഉത്സവദിവസമായി 30ന് ഉച്ചതിരിഞ്ഞ് 2 മണിയ്ക്ക് കാഴ്ച്ച ശിവേലി കാണ്ഠാരം തറയില്‍ നിന്നാരംഭിക്കുന്നു.തുടര്‍ന്ന് വര്‍ണ്ണമഴ,രാത്രി 8ന് കണ്ഠാരംതറ ഉത്സവം,നാടകം എന്നിവ നടക്കും.31ന് ഗുരുതിയ്ക്ക് ശേഷം നടയടപ്പ്,ഫെബ്രുവരി 6ന് പൊങ്കാല സമര്‍പ്പണത്തോടെ നടതുറപ്പ്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img