Thursday, June 18, 2026
24.6 C
Irinjālakuda

ഉദ്യോഗരജിസ്‌ട്രേഷന്‍ പുതുക്കാന്‍ ജനുവരി 31 വരെ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1.1.1999 മുതല്‍ 20.11.2019 വരെയുള്ള കാലയളവില്‍ യഥാസമയം രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്ക് (ഐഡന്റിറ്റി കാര്‍ഡ്) പുതുക്കേണ്ട സമയം 10.98 മുതല്‍ 8.2019 വരെ രേഖപ്പെടുത്തിയിട്ടുള്ള വര്‍ക്ക് സീനിയോറിറ്റി നഷ്ടപ്പെട്ട റീ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്കും റീ എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക ജോലി ലഭിച്ച ജോലിയില്‍ നിന്നും യഥാവിധി പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനകം ചേര്‍ക്കാന്‍ കഴിയാതിരുന്ന കാരണത്താല്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ആയി 2019 ഡിസംബര്‍ ഒന്നുമുതല്‍ 2020 ജനുവരി 31 വരെ ഇരിങ്ങാലക്കുട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ ദൂതന്‍ മുഖേനയോ അപേക്ഷ നല്‍കാവുന്നതാണ് ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഹോംപേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി/ഫോണ്‍ സംവിധാനം വഴി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് സ്‌പെഷ്യല്‍ റിന്യൂവല്‍ നടത്താവുന്നതാണ്.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img