ഇരിങ്ങാലക്കുട : കത്തീഡ്രല്‍ സി എല്‍ സി ബേബി കിംഗ് & ബേബി ക്വീന്‍ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 23 ശനിയാഴ്ച്ച ഉച്ചക്ക് 1 മണിക്ക് സെന്റ്.മേരീസ് യു.പി സ്‌കൂളില്‍ വച്ച്. 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരം, താല്പര്യമുള്ളവര്‍ 9744100688,7356412225 ഈ നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.
Advertisement