Monday, May 18, 2026
24.9 C
Irinjālakuda

കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു

മുരിയാട്:കര്‍ഷക സംഘം ഇരിങ്ങാലക്കുട ഏരിയാ സമ്മേളന സമാപന പൊതുയോഗം സംസ്ഥാന കമ്മിറ്റിയംഗം എം.എം.അവറാച്ചന്‍ ഉദ്ഘാടനം ചെയ്തു.സ വി.വി.തിലകന്‍ നഗറില്‍ (മുരിയാട് പഞ്ചായത്ത് പരിസരം)  നിന്നും പ്രകടനം തുടങ്ങി സ കെ.കെ മോഹനന്‍ നഗറില്‍ (അണ്ടി കമ്പനി പരിസരം) സമാപിച്ചു. ഏരിയാ സെക്രട്ടറി  ടി.ജി ശങ്കരനാരായണന്‍ സ്വാഗതവും ഏരിയ പ്രസിഡന്റ് സജീവന്‍ മാസ്റ്റര്‍ അധ്യക്ഷതയും വഹിച്ചു. കെ.പി ദിവാകരന്‍ മാസ്റ്റര്‍, എം.ബി രാജു, എം.ബി.രാഘവന്‍ മാസ്റ്റര്‍ ,ടി.എം മോഹനന്‍, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img