Tuesday, June 9, 2026
23.9 C
Irinjālakuda

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS UNIT രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS UNIT-588 IMA യുമായി സഹകരിച്ച്, 20-09-19ന് രക്തദാന ക്യാമ്പ് Dr. ബാലഗോപാലന്റെ നേതൃത്വത്തില്‍ നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര രക്തദാന ക്യാമ്പ് ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും തുടര്‍ന്ന് രക്തദാനം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി ടി ജോണ്‍, ഫാ. ജേക്കബ് എന്നിവരും ക്യാമ്പില്‍ പങ്കെടുത്തു. 70 യൂണിറ്റിലേറെ രക്തം ശേഖരിച്ചതായി പ്രോഗ്രാം ഓഫീസര്‍ ഫിലിപ്പ് ലൂക്കും അശ്വതി സ്വാമിനാഥനും അറിയിച്ചു. വോളന്റീര്‍ സെക്രട്ടറിമാരായ അമല്‍ ജൂഡും റിറ്റി. ടി. ആറുമാണ് രക്തദാന ക്യാമ്പന് നേതൃത്വം നല്‍കിയത്.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img